BREAKING NEWS പോറ്റി ശബരിമലയിൽ കയറിയത് 2004ൽ, അന്ന് ദേവസ്വം മന്ത്രി ആരായിരുന്നു? ഇന്നത്തെ ഉന്നതനായ കോൺഗ്രസ് ദേശീയ നേതാവ്. അന്നു മുതലാണ് എല്ലാ കളികളും കളിക്കാനുള്ള അവസരം പോറ്റിക്ക് കിട്ടിയത്, സർക്കാരിന്റെ കൈകൾ ശുദ്ധമാണ്, കുറ്റം ചെയ്ത ആരും രക്ഷപ്പെടില്ല… ശബരിമല പീഢം ആരോപണവുമായി പോറ്റി രംഗത്തെത്തിയത് അയ്യപ്പസംഗമത്തിന്റെ ശോഭ കെടുത്താൻ- മുഖ്യമന്ത്രി by pathram desk 5 February 6, 2026
BREAKING NEWS പ്രൈവറ്റ് ബസുകളോട് മത്സരിക്കേണ്ടെന്നു കെഎസ്ആർടിസിക്ക് നിർദേശം നൽകി- ഗതാഗത മന്ത്രി!! അതൊരു നയമായി മന്ത്രി പറയുന്നത് പോലെ തോന്നി, അതൊഴിവാക്കേണ്ടതാണ്… മന്ത്രിയെ തിരുത്തി മുഖ്വമന്ത്രി, ഒരു കാരണവശാലും പ്രൈവറ്റ് ബസുകൾക്കായി മാറിക്കൊടുക്കലല്ല കെഎസ്ആർടിസിയുടെ നയം- ഗണേഷ് കുമാർ by pathram desk 5 February 4, 2026
BREAKING NEWS കെ.എം. മാണിയുടെ സ്മരണ നിലനിർത്താൻ മുൻകൈയെടുത്ത് സർക്കാർ!! മാണി ഫൗണ്ടേഷന് കവടിയാറിൽ 25 സെന്റ് ഭൂമി, കോടിയേരി പഠന ഗവേഷണ കേന്ദ്രത്തിന് തലശേരിയിൽ 1.139 ഏക്കർ, വാഹനാപകടത്തിൽ തലയ്ക്ക് 90%, ക്ഷതമേറ്റ അധ്യാപകനെ സർവീസിൽ നിലനിർത്തി ആനുകൂല്യങ്ങൾ നൽകും- മറ്റു മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ഇങ്ങനെ by pathram desk 5 January 14, 2026
BREAKING NEWS വർഗീയ ധ്രുവീകരണത്തിലൂടെ ബിജെപിക്ക് കളംപിടിക്കാൻ മുഖ്യമന്ത്രി അവസരമൊരുക്കുന്നു, മോദി ആഗ്രഹിക്കുന്നത് കേരളത്തിൽ നടപ്പിലാക്കുകയാണ് പിണറായിയുടെ ദൗത്യം, സുരേഷ് ഗോപി തൃശൂരിൽ ജയിച്ചത് സിപിഎമ്മിന്റെ സഹായത്തോടെ- രമേശ് ചെന്നിത്തല by pathram desk 5 January 9, 2026
BREAKING NEWS ഒരു ക്രിസ്ത്യാനി പോലും അറിയാതെ ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകളിലേറെയും നടപ്പാക്കിക്കഴിഞ്ഞത്രേ!! കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷം വെറും പോഴന്മാരാണെന്ന മട്ടിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം!! സർ, ഇനിയെങ്കിലും ആ റിപ്പോർട്ട് പുറത്തുവിടണം, ഈ സമുദായം എത്ര ശ്രമിച്ചിട്ടും കണ്ടെത്താനാകാത്ത ആനുകൂല്യങ്ങൾ തിരിച്ചറിഞ്ഞ് നന്ദി പ്രകടിപ്പിക്കാനാണ്…ദീപിക by pathram desk 5 January 9, 2026