BREAKING NEWS ലഹരി ഉപയോഗിക്കാൻ തുടങ്ങിയത് 13-ാം വയസിൽ, കയ്യും കാലും കെട്ടി ലഹരിവിമുക്തി കേന്ദ്രത്തിലേക്കെത്തിച്ചതിൽ വൈരാഗ്യം!! അർദ്ധ രാത്രിയിൽ അച്ഛന്റെ സ്കൂട്ടറിൽ സഹോദരന്റെ ടീ ഷർട്ടുമിട്ട് പ്രതിയെത്തിയത് ഇരുവരേയും കേസിൽ കുരുക്കാൻ… കൊലപ്പെടുത്താൻ മുൻപും ദീപക് പദ്ധതിയിട്ടു, പാളിയത് ബിജുവിന്റെ പിതാവ് അറിഞ്ഞതിനാൽ… by pathram desk 5 July 24, 2026
BREAKING NEWS ‘അവന് മാനസിക രോഗമില്ല, എടുത്തുവളർത്തിയവനാണ് ഏട്ടനെ കൊന്നുകളഞ്ഞത്!! 52-ഓളം തവണ കുത്തുമ്പോൾ ഇല്ലാത്ത മാനസികപ്രശ്‌നം പെട്ടെന്ന് എവിടെനിന്നാണ് ഉണ്ടായത്? ലഹരിക്ക് അടിമ, ദീപക് ലക്ഷ്യമിട്ട മൂന്നുനാല് പേർ കൂടിയുണ്ട്’…സഹോദരി, പാളയം ബിജു കൊലക്കേസിൽ പ്രതി പിതൃ സഹോദര പുത്രൻ by pathram desk 5 July 21, 2026
BREAKING NEWS മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവിനെ ബലമായി ആശുപത്രിയിൽ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ വൈരാഗ്യം? പാളയം ബിജു കൊലക്കേസിൽ ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ, നിർണായകമായത് കൈകളിലെ മുറിവും സിസിടിവി ദൃശ്യങ്ങളും… കൊലയ്ക്ക് പിന്നാലെ ഫോൺ, സ്കൂട്ടറിൻറെയും മുറിയുടെയും താക്കോലുകൾ പ്രതി കൈക്കലാക്കി by pathram desk 5 July 21, 2026