Pathram Online
  • Home
  • NEWS
    316266

    ‘സുരേഷ് ബാബുവിനെ മാറ്റിയതുകൊണ്ട് മാത്രം സിപിഎം രക്ഷപ്പെടില്ല, തല അവിടെ തന്നെയുണ്ടല്ലോ, എം.വി ഗോവിന്ദനെ പോലെ മനുഷ്യരുമായി ബന്ധമില്ലാത്ത കുറച്ച് നേതാക്കൾ സംസ്ഥാന തലത്തിലുണ്ട്’; രൂക്ഷ വിമർശനമുയർത്തി പി.കെ. ശശി

    316263

    ‘സെപ്റ്റംബർ 11 ആവർത്തിക്കണം, യുദ്ധം തുടരണം’; ഫ്‌ളൈദുബായ് വിമാനം റാഞ്ചാനുള്ള ശ്രമത്തെ പ്രശംസിച്ച് അൽഖ്വൈദ, യുഎസ്-ഇസ്രയേൽ വിമാനങ്ങളെ ലക്ഷ്യമിടാൻ ആഹ്വാനം

    316259

    ട്രെയിനിൽ പാമ്പുകളുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും; 10 വിഷപ്പാമ്പുകളുമായി ആറംഗ സംഘം പിടിയിൽ

    316256

    ഹൂതികൾക്കെതിരെ നിർണായക സൈനിക നീക്കവുമായി യെമൻ സർക്കാർ; ‘രാജ്യത്തെ പൂർണമായി മോചിപ്പിക്കും’, ആയുധം താഴെവെക്കാൻ ആഹ്വാനം

    316252

    ‘എന്തേ തിരുത്തിയില്ല? പിന്തുണയ്ക്കുവല്ലേ ചെയ്തത്?’; മലപ്പുറത്തെക്കുറിച്ചുള്ള നന്ദകുമാറിന്റെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി, പ്രതിഷേധം

  • CINEMA
    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

    315995

    മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും നായികയും വീണ്ടും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

    315583

    കൊല്ലം സുധിയുടെ മരണം, അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

    315353

    ഇന്റിമേറ്റ് രംഗങ്ങളില്‍ സ്ത്രീകളേക്കാൾ പരിഭ്രാന്തിയും സമ്മർദവും പുരുഷന്‍മാര്‍ക്കാണ്, അവരുടെ ഹൃദയമിടിപ്പ് പുറത്തുകേള്‍ക്കാറുണ്ട്- രാധിക ആപ്‌തേ

    315274

    ഒന്നു രണ്ടെണ്ണമൊക്കെ അകത്തുപോയാൽ ബാക്കിയുള്ളവർ ഈ പണിക്കു പോകാൻ അറയ്ക്കും… സോഷ്യൽ മീഡിയയിലെ ട്രോളിങ്ങിലൂടെ ബുള്ളിയിങ്ങും ഈവ് ടീസിങ്ങും പുതിയ രൂപത്തിലേക്ക് മാറിയിരിക്കുന്നു!! വ്യാജ AI വീഡിയോകൾക്കെതിരെ സൽമാൻ ഖാൻ, താനും ഇക്കൂട്ടരുടെ ഇരയെന്ന് താരം

  • CRIME
  • SPORTS
    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

    315824

    ജന്മദിനത്തിൽ സ്വർണത്തിളക്കം; ഏഷ്യൻ ഗെയിംസ് ബോക്‌സിങ്ങിൽ ലവ്‌ലിന ബോർഗോഹെയ്‌ന് സ്വർണം; മേരി കോമിന് ശേഷം ഇന്ത്യൻ പെൺകരുത്ത് പ്രകടമാക്കുന്ന വനിത

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ലഹരി ഉപയോ​ഗിക്കാൻ തുടങ്ങിയത് 13-ാം വയസിൽ, കയ്യും കാലും കെട്ടി ലഹരിവിമുക്തി കേന്ദ്രത്തിലേക്കെത്തിച്ചതിൽ വൈരാ​ഗ്യം!! അർദ്ധ രാത്രിയിൽ അച്ഛന്റെ സ്കൂട്ടറിൽ സഹോ​ദരന്റെ ടീ ഷർട്ടുമിട്ട് പ്രതിയെത്തിയത് ഇരുവരേയും കേസിൽ കുരുക്കാൻ… കൊലപ്പെടുത്താൻ മുൻപും ദീപക് പദ്ധതിയിട്ടു, പാളിയത് ബിജുവിന്റെ പിതാവ് അറിഞ്ഞതിനാൽ…

by pathram desk 5
July 24, 2026
A A
ലഹരി ഉപയോ​ഗിക്കാൻ തുടങ്ങിയത് 13-ാം വയസിൽ, കയ്യും കാലും കെട്ടി ലഹരിവിമുക്തി കേന്ദ്രത്തിലേക്കെത്തിച്ചതിൽ വൈരാ​ഗ്യം!! അർദ്ധ രാത്രിയിൽ അച്ഛന്റെ സ്കൂട്ടറിൽ സഹോ​ദരന്റെ ടീ ഷർട്ടുമിട്ട് പ്രതിയെത്തിയത് ഇരുവരേയും കേസിൽ കുരുക്കാൻ… കൊലപ്പെടുത്താൻ മുൻപും ദീപക് പദ്ധതിയിട്ടു, പാളിയത് ബിജുവിന്റെ പിതാവ് അറിഞ്ഞതിനാൽ…
Share on WhatsAppShare on FacebookShare on TwitterShare on Telegram

കോഴിക്കോട്: കഴിഞ്ഞ ദിവസം വീ‌ടിനുള്ളിൽ പാളയം സ്വദേശി ബിജുവിനെ (38) വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ ബന്ധു ദീപക്കിന്റെ (21) കൂട്ടാളികളെ കൂടി പിടികൂടണമെന്ന് ബിജുവിന്റെ പിതാവ് രാജൻ. മദ്യലഹരിയിൽ ഒറ്റയ്ക്ക് കൊലപാതകം നടത്താൻ ദീപക്കിനു കഴിയില്ല. അവന്റെ കൂട്ടാളികളെ ചോദ്യം ചെയ്താൽ തന്റെ കൊലയ്ക്ക് പിന്നിൽ ആരൊക്കെയുണ്ടെന്ന് വ്യക്തമാകുമെന്നും രാജൻ പറഞ്ഞു. മകനെ കൊല്ലാൻ മുൻപും ദീപക് ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ദീപക് ലഹരിക്ക് അടിമയായിരുന്നു. ലഹരിവിമോചന കേന്ദ്രത്തിൽ പ്രവേശിപ്പിക്കാൻ ബിജു കൂടെ പോയതാണ് കൊലപാതകത്തിൽ നയിച്ചതെന്നാണ് പോലീസ് പറയുന്നത്. കസ്റ്റഡിയിൽ വാങ്ങിയ ദീപക്കിനെ ഇന്ന് പോലീസ് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. മൂന്നു ദിവസത്തേക്കാണ് ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി ദീപക്കിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്.

‘കൊലപാതകം ഒറ്റയ്ക്ക് നടത്താൻ ദീപക്കിന് കഴിയുമെന്നു കരുതുന്നില്ല. ശനിയാഴ്ച രാത്രി ഏഴു മണിക്ക് ദീപക് ഈ പരിസരത്ത് വന്നിരുന്നു. പിന്നാലെ നാല‌ഞ്ചു പേരുമായി ഇതിനടുത്തിരുന്ന് മദ്യപിച്ചു. അവരെക്കൂടി ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കും. 19നാണ് കൊലപാതകം നടന്നത്. 16നും കൊലപാതകത്തിന് ശ്രമമുണ്ടായി. ഞാൻ ഇവിടെയുള്ളത് അറിഞ്ഞതിനാലാണ് അന്നത് നടക്കാതെ പോയത്. പക്ഷെ ശനിയാഴ്ച ഞാൻ കോയമ്പത്തൂരിലേക്ക് പോകുന്നതിന് മുൻപ്, ഒറ്റമുറി വീട്ടിൽ കിടക്കേണ്ടെന്നും നമ്മുടെ വീട്ടിൽ പോയി കിടന്നാൽ മതിയെന്നു ബിജുവിനോട് പറ‍ഞ്ഞിരുന്നു.

Related Post

‘സുരേഷ് ബാബുവിനെ മാറ്റിയതുകൊണ്ട് മാത്രം സിപിഎം രക്ഷപ്പെടില്ല, തല അവിടെ തന്നെയുണ്ടല്ലോ, എം.വി ഗോവിന്ദനെ പോലെ മനുഷ്യരുമായി ബന്ധമില്ലാത്ത കുറച്ച് നേതാക്കൾ സംസ്ഥാന തലത്തിലുണ്ട്’; രൂക്ഷ വിമർശനമുയർത്തി പി.കെ. ശശി

‘സുരേഷ് ബാബുവിനെ മാറ്റിയതുകൊണ്ട് മാത്രം സിപിഎം രക്ഷപ്പെടില്ല, തല അവിടെ തന്നെയുണ്ടല്ലോ, എം.വി ഗോവിന്ദനെ പോലെ മനുഷ്യരുമായി ബന്ധമില്ലാത്ത കുറച്ച് നേതാക്കൾ സംസ്ഥാന തലത്തിലുണ്ട്’; രൂക്ഷ വിമർശനമുയർത്തി പി.കെ. ശശി

October 5, 2026
‘സെപ്റ്റംബർ 11 ആവർത്തിക്കണം, യുദ്ധം തുടരണം’; ഫ്‌ളൈദുബായ് വിമാനം റാഞ്ചാനുള്ള ശ്രമത്തെ പ്രശംസിച്ച് അൽഖ്വൈദ, യുഎസ്-ഇസ്രയേൽ വിമാനങ്ങളെ ലക്ഷ്യമിടാൻ ആഹ്വാനം

‘സെപ്റ്റംബർ 11 ആവർത്തിക്കണം, യുദ്ധം തുടരണം’; ഫ്‌ളൈദുബായ് വിമാനം റാഞ്ചാനുള്ള ശ്രമത്തെ പ്രശംസിച്ച് അൽഖ്വൈദ, യുഎസ്-ഇസ്രയേൽ വിമാനങ്ങളെ ലക്ഷ്യമിടാൻ ആഹ്വാനം

October 5, 2026
ട്രെയിനിൽ പാമ്പുകളുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും; 10 വിഷപ്പാമ്പുകളുമായി ആറംഗ സംഘം പിടിയിൽ

ട്രെയിനിൽ പാമ്പുകളുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും; 10 വിഷപ്പാമ്പുകളുമായി ആറംഗ സംഘം പിടിയിൽ

October 5, 2026
ഹൂതികൾക്കെതിരെ നിർണായക സൈനിക നീക്കവുമായി യെമൻ സർക്കാർ; ‘രാജ്യത്തെ പൂർണമായി മോചിപ്പിക്കും’, ആയുധം താഴെവെക്കാൻ ആഹ്വാനം

ഹൂതികൾക്കെതിരെ നിർണായക സൈനിക നീക്കവുമായി യെമൻ സർക്കാർ; ‘രാജ്യത്തെ പൂർണമായി മോചിപ്പിക്കും’, ആയുധം താഴെവെക്കാൻ ആഹ്വാനം

October 5, 2026

പിന്നീട് യാത്രയ്ക്കിടെ രാത്രി പന്ത്രണ്ടരയോടെ മകനെ പല തവണ വിളിച്ചെങ്കിലും ഫോണെടുത്തില്ല. രണ്ടേമുക്കാലോടെ വീണ്ടും ബിജുവിനെ വിളിച്ചു. പലവട്ടം വിളിച്ചിട്ടും മറുപടി ഇല്ലാതായതോടെ മൂന്നു മണിയോടെ മകളെ വിളിച്ചു. അതോടെയാണ് എന്റെ ഭാര്യ ഒറ്റമുറി വീട്ടിൽ എത്തി മകനെ അന്വേഷിച്ചത്. അപ്പോഴാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടത്, സംഭവത്തിൽ സമഗ്ര അന്വേഷണം വേണം ’- രാജൻ ആവശ്യപ്പെട്ടു.

അതേസമയം കൃത്യമായ ആസൂത്രണത്തിലൂടെയാണ് ബിജുവിനെ ദീപക് കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. അർധരാത്രിക്കു ശേഷം അച്ഛന്റെ സ്കൂട്ടറിൽ സഹോദരന്റെ ടീഷർട്ട് ധരിച്ചാണ് ദീപക് എത്തിയത്. അന്വേഷണമുണ്ടായാൽ പോലീസിനെ തെറ്റിധരിപ്പിക്കാനും സഹോദരനേയും പിതാവിനേയും കുരുക്കാനുമാണ് ദീപക് സഹോദരന്റെ ടീഷർട്ട് ധരിച്ചതെന്നാണ് സൂചന. കൊലപാതകത്തിനു ശേഷം ഈ ടീഷർട്ട് ദീപക് കത്തിച്ചിരുന്നു. ലഹരി ഉപയോഗിക്കുന്നത് വിലക്കിയ സഹോദരനുമായി ദീപക് വഴക്കിലായിരുന്നു. സഹോദരനെ ബിജുവിന്റെ കൊലപാതകത്തിൽ കുടുക്കാനാണ് ദീപക് ഈ ടീഷർട്ട് ധരിച്ചതെന്നാണ് പോലീസ് പറയുന്നത്.

13 വയസു മുതൽ ദീപക് ലഹരി ഉപയോഗിക്കുന്നുണ്ട്. പ്ലസ് വണിന് പഠിക്കുമ്പോൾ ചികിത്സ തേടിയെങ്കിലും ബിഎ ഇംഗ്ലിഷ് വിദ്യാർഥിയായിരിക്കെ വീണ്ടും ലഹരി ഉപയോഗം തുടങ്ങി. ബിജു കൂടി ഇടപെട്ടാണ് വീട്ടുകാർ വീണ്ടും ചികിത്സയ്ക്ക് കൊണ്ടുപോയത്. കയ്യും കാലും കെട്ടിയാണ് ലഹരിവിമുക്തി കേന്ദ്രത്തിലേക്ക് ദീപക്കിനെ കൊണ്ടുപോയത്. നാട്ടുകാർക്കു മുന്നിലൂടെ ബലപ്രയോഗം നടത്തി കൊണ്ടു പോയത് ദീപക്കിന്റെ മനസിൽ ബിജുവിനെതിരെ പകയ്ക്ക് കാരണം ആയിരിക്കാമെന്ന് പോലീസ് പറയുന്നു. ശരീരത്തിൽ 45 കുത്തുകൾ ഏറ്റാണ് ബിജു മരിച്ചത്. അതിൽ 18 കുത്തുകളും കഴുത്തിലായിരുന്നു.

കോഴിക്കോട് നഗരത്തെ നടുക്കി ഈ മാസം 19ന് പുലർച്ചെയാണ് പാളയം സ്വദേശി ബിജു കൊല്ലപ്പെട്ടത്. സിറ്റി പോലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതി ദീപക്കിനെ രണ്ടു ദിവസത്തിനുള്ളിൽ കസ്റ്റഡിയിൽ എടുത്തത്. ശാസ്ത്രീയ പരിശോധനയുടെയും സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് നടത്തിയ അന്വേഷണത്തിലുമാണ് ടൗൺ എസിപി കെ.വി.പ്രമോദന്റെ നേതൃത്വത്തിൽ കസബ സിഐ പി.ജെ. ജിമ്മിയും പോലീസ് സംഘവും ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ വിഭാഗവും ചേർന്ന് പ്രതിയെ പിടികൂടിയത്. ഇയാളുടെ ദേഹത്തുണ്ടായ മുറിവുകൾ വേ​ഗത്തിൽ പോലീസിനെ പ്രതിയിലേക്ക് എത്തിക്കുകയായിരുന്നു.

‘വയസാകുന്നു പൊന്നേമാനേ, ട്രാൻസ്ഫർ ഓർഡർ തരണേ; മക്കൾക്ക് അഡ്മിഷൻ എടുക്കണ്ടേ സാർ, ഭാര്യ സുഖമെന്നറിയണ്ടേ സാർ, ഒരുമിച്ചൊരു പിടി ഉണ്ണണ്ടേ സാർ’; തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കഴിഞ്ഞ് നാളുകളായിട്ടും മാറ്റമില്ല, പൊലീസുകാരുടെ പാരഡി പാട്ട് വൈറൽ

Tags: palayam-murder-case
SendShareTweetShare

pathram desk 5

Next Post
വിശ്വസിച്ചു പോയി, അതായിരുന്നു എനിക്ക് പറ്റിയ തെറ്റ്,  ഇങ്ങനെ പറ്റിക്കുമെന്ന് ഞാന്‍ കരുതിയില്ല, അവന്‍ എന്നെ ചതിച്ചു, നാര്‍സിസ്റ്റ്, നുണയന്‍, എല്ലാം ഒറ്റ പാക്കേജില്‍ കിട്ടി, മുന്‍ പ്രണയത്തെക്കുറിച്ച് രഞ്ജിനി ഹിരദാസ്

യൂണിഫോമും തിരിച്ചറിയല്‍ കാര്‍ഡുമില്ലാത്ത ആളുകള്‍ ചേര്‍ന്ന് തീവ്രവാദികളെപ്പോലെയാണ് അവരെ ആക്രമിച്ചത്, നിങ്ങള്‍ ഇത്രയും നാള്‍ എവിടെയായിരുന്നു?? മോദിയുടെ ലൈവില്‍ താഴെ കമന്റുമായി രഞ്ജിനി ഹരിദാസ്

ഡൽഹി പോലീസ് പറയുന്നത് ശുദ്ധ നുണ, ഒരു പോലീസുകാരൻ എന്നെ ലക്ഷ്യമിട്ട് ഗൺ ചൂണ്ടുന്നത് കണ്ടു, ഓടി രക്ഷപ്പെടുന്നതിനുടെ എന്റെ പിന്നിലും കൈയിലും പെല്ലറ്റുകൾ പതിച്ചു- ചികിത്സയിൽ കഴിയുന്ന 28 കാരൻ… ശരീരത്തിൽ തുളഞ്ഞുകയറിയത് 30 പെല്ലറ്റുകൾ- ആശുപത്രി രേഖ

ഡൽഹി പോലീസ് പറയുന്നത് ശുദ്ധ നുണ, ഒരു പോലീസുകാരൻ എന്നെ ലക്ഷ്യമിട്ട് ഗൺ ചൂണ്ടുന്നത് കണ്ടു, ഓടി രക്ഷപ്പെടുന്നതിനുടെ എന്റെ പിന്നിലും കൈയിലും പെല്ലറ്റുകൾ പതിച്ചു- ചികിത്സയിൽ കഴിയുന്ന 28 കാരൻ... ശരീരത്തിൽ തുളഞ്ഞുകയറിയത് 30 പെല്ലറ്റുകൾ- ആശുപത്രി രേഖ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.