Social icon element need JNews Essential plugin to be activated.

Tag: Pakistan

ഇന്ത്യയ്ക്ക് പിന്നാലെ പാക്കിസ്ഥാന്റെ കുടിവെള്ളം മുട്ടിക്കാൻ തുനിഞ്ഞിറങ്ങി അഫ്​ഗാനും!! എത്രയും വേ​ഗം കുനാർ നദിയിൽ ഡാം നിർമിക്കണം, വിദേശ കമ്പനികളെ കാത്തിരിക്കണ്ട, ആഭ്യന്തര കമ്പനികളുമായി ചർച്ച ചെയ്ത് തീരുമാനമാക്കണം- ഉത്തരവിട്ട് ഭരണകൂടം
ട്രെയിനിൽ യാത്ര ചെയ്ത പട്ടാളക്കാരെ ലക്ഷ്യമിട്ട് പാക്കിസ്ഥാനിൽ ഉ​ഗ്രസ്ഫോടനം, നാല് ബോഗികൾ പാളം തെറ്റി, നിരവധി പേർക്ക് പരുക്ക്, ഉത്തരവാധിത്വം ഏറ്റെടുത്ത് ബലൂച് റിപ്പബ്ലിക്കൻ ഗാഡ്സ്, ബലൂചിസ്ഥാന് സ്വാതന്ത്ര്യം കിട്ടുംവരെ തുടരുമെന്ന് ഭീഷണി
ട്രംപിനെ കാണാൻ പാക്ക് പ്രധാനമന്ത്രി പോയത് അപൂർവ ധാതുക്കളടങ്ങിയ ഒരു പെട്ടിയുമായി, ധാതുമേഖലയുടെ വികസനത്തിന് 500 മില്യൻ ഡോളറിന്റെ നിക്ഷേപം!! പാക്ക്- യുഎസ് രഹസ്യ ബന്ധം വ്യക്തമാക്കണം, കരാറിലെ വ്യവസ്ഥകൾ പുറത്തുവിടണം- പ്രതിഷേധവുമായി പ്രതിപക്ഷം
സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്ന പാക്കിസ്ഥാന് ബോധം വന്നത് സ്വന്തം രാജ്യത്ത് തിരിച്ചെത്തിയപ്പോൾ!! ഞങ്ങൾ പിന്തുണച്ച പദ്ധതിയിൽ യുഎസ് വീണ്ടും മാറ്റങ്ങൾ വരുത്തി, ഇത് അം​ഗീകരിക്കില്ല- ഇഷാഖ് ദാർ, നിലപാട് മാറ്റം ജനരോഷം ഭയന്ന്?
തെറ്റായ തീരുമാനത്തിന് വലിയ വില കൊടുക്കേണ്ടി വരും!! 1965ൽ ഇന്ത്യൻ സൈന്യം ലഹോർവരെ എത്തിയത് ഓർമയില്ലേ? ‘സർ ക്രീക്കിലൂടെ കറാച്ചിയിലേക്ക് വഴിയുണ്ട്, ഓർക്കുക- പാക്കിസ്ഥാന് മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി
Page 16 of 20 1 15 16 17 20