Tag: Pakistan
BREAKING NEWS
അസിം മുനീർ ഇനി പാക് സൈന്യത്തിന്റെ സർവാധികാരി, ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സ് പദവി!! സൈനിക മേധാവിക്ക് സായുധ സേനകളുടെ സർവാധികാരം നൽകുന്ന ഭരണഘടനാഭേദഗതിയുമായി പാക്കിസ്ഥാൻ, ആണവ നിയന്ത്രണം സൈന്യത്തിന്, പദവിയെ ഇംപീച്ച് ചെയ്യാനോ, പിൻവലിക്കാനോ അധികാരം പാർലമെന്റിന് മാത്രം
BREAKING NEWS
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പാക്കിസ്ഥാന് പ്രലോഭനങ്ങൾ!! ഹമാസിനെതിരെ ഇസ്രയേലിനു വേണ്ടി പൊരുതാൻ ഗാസയിലേക്ക് 20,000 പാക് പട്ടാളം, അസിം മുനീർ, മൊസാദ്, അമേരിക്കൻ സിഐഎ എന്നിവരുമായി ഈജിപ്തിൽ രഹസ്യ ചർച്ച
BREAKING NEWS
ഇന്ത്യയ്ക്ക് പിന്നാലെ പാക്കിസ്ഥാന്റെ കുടിവെള്ളം മുട്ടിക്കാൻ തുനിഞ്ഞിറങ്ങി അഫ്ഗാനും!! എത്രയും വേഗം കുനാർ നദിയിൽ ഡാം നിർമിക്കണം, വിദേശ കമ്പനികളെ കാത്തിരിക്കണ്ട, ആഭ്യന്തര കമ്പനികളുമായി ചർച്ച ചെയ്ത് തീരുമാനമാക്കണം- ഉത്തരവിട്ട് ഭരണകൂടം
BREAKING NEWS
ട്രെയിനിൽ യാത്ര ചെയ്ത പട്ടാളക്കാരെ ലക്ഷ്യമിട്ട് പാക്കിസ്ഥാനിൽ ഉഗ്രസ്ഫോടനം, നാല് ബോഗികൾ പാളം തെറ്റി, നിരവധി പേർക്ക് പരുക്ക്, ഉത്തരവാധിത്വം ഏറ്റെടുത്ത് ബലൂച് റിപ്പബ്ലിക്കൻ ഗാഡ്സ്, ബലൂചിസ്ഥാന് സ്വാതന്ത്ര്യം കിട്ടുംവരെ തുടരുമെന്ന് ഭീഷണി
BREAKING NEWS
ട്രംപിനെ കാണാൻ പാക്ക് പ്രധാനമന്ത്രി പോയത് അപൂർവ ധാതുക്കളടങ്ങിയ ഒരു പെട്ടിയുമായി, ധാതുമേഖലയുടെ വികസനത്തിന് 500 മില്യൻ ഡോളറിന്റെ നിക്ഷേപം!! പാക്ക്- യുഎസ് രഹസ്യ ബന്ധം വ്യക്തമാക്കണം, കരാറിലെ വ്യവസ്ഥകൾ പുറത്തുവിടണം- പ്രതിഷേധവുമായി പ്രതിപക്ഷം