BREAKING NEWS ‘കോടതി പറഞ്ഞതിന്റെ പേരിലല്ലേ അറസ്റ്റ് ഉണ്ടായത്? ആ മാതാപിതാക്കൾക്ക് ആകെയുള്ള മകനെയാണ് നഷ്ടമായത്… ഇത് അനുഭാവപൂർവം കാണേണ്ട കേസാണ്, നമുക്കും മക്കളുള്ളതല്ലേ’– നിധിൻ രാജ് മരണത്തിൽ വിമർശനം ഉന്നയിച്ച് ഹൈക്കോടതി by pathram desk 5 July 20, 2026
BREAKING NEWS നിതിൻ മരിക്കുമ്പോൾ താൻ കർണാടകയിലായിരുന്നു- ഡോ സംഗീത…!!സംഗീതക്കെതിരെ കുറ്റം തെളിയിക്കാനാവശ്യമായ പ്രത്യക്ഷമായ തെളിവുകൾ ഹാജരാക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല- ഡോ സംഗീതയ്ക്ക് മുൻകൂർ ജാമ്യം, ഡോ. എൻ.കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി കോടതി… ലജ്ജാകരം, പ്രതികളെ സംരക്ഷിക്കാൻ ഒത്തുകളിക്കുന്നു, മേൽ കോടതിയെ സമീപിക്കും- നിതിന്റെ കുടുംബം by pathram desk 5 April 25, 2026
BREAKING NEWS കോളേജിൻറെ കൈവശമുള്ള സിസിടിവി ദൃശ്യങ്ങൾ എങ്ങനെ ചോർന്നു? ഇപ്പോൾ ദൃശ്യങ്ങൾ പുറത്തുവിട്ടത് ഡോ. റാമിനെ സഹായിക്കാൻ!! പ്രിൻസിപ്പൽ റൂമിൽ നടന്നത് കോടതി വിചാരണ, സന്തോഷവാനായിരുന്ന നിതിൻ റൂമിൽ നിന്നിറങ്ങിയത് കരഞ്ഞുകൊണ്ട്, അന്വേഷണത്തിലെ പലകാര്യത്തിലും വ്യക്തതയില്ല, കേസ് അട്ടിമറിക്കാൻ കോളേജ് അധികൃതർ ശ്രമിക്കുന്നു- കുടുംബം by pathram desk 5 April 18, 2026
BREAKING NEWS പത്താം തിയതി 1:20ന് അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് പ്രിൻസിപ്പലിന്റെ റൂമിൽ എന്ത് നടന്നു? കണ്ടെത്താനുള്ള ശ്രമത്തിൽ എഐടി!! മരിക്കുന്നതിന് വെറും 18 മിനിറ്റ് മുൻപ് പ്രിൻസിപ്പലിന്റെ മുറിയിൽ അധ്യാപകരോടും പ്രിൻസിപ്പലിനോടും സംസാരിക്കുന്ന നിതിൻ രാജ്, പിന്നാലെ മുറിയിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്നു… സിസിടിവി ദൃശ്യങ്ങൾ പുറത്ത് by pathram desk 5 April 18, 2026
BREAKING NEWS ലോൺ ആപ്പ് നടത്തിയത് തീവെട്ടിക്കൊള്ള, നിതിന് ലോൺ നൽകിയത് 36% പലിശയ്ക്ക്!! ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തി, മാനസികമായി പ്രതിസന്ധിയിലാക്കി ‘ഇൻസ്റ്റ പേ ലോൺ’ ആപ്പിനെതിരെ കേസ് by pathram desk 5 April 17, 2026