BREAKING NEWS നിതിനെ നിന്നെ നഷ്ടമായെങ്കിലും നിന്റെ കൂട്ടുകാർ നിനക്ക് ആദ്യ നീതി നേടിത്തന്നു…വിദ്യാർഥി പ്രക്ഷോഭം ഫലം കണ്ടു, ഡോ. കെ. റാമിനെ പുറത്താക്കി കോളേജ് മാനേജ്‌മെന്റ്, ഒളിവിൽ പോയ ഡോ. റാമിനായി അന്വേഷണം ഊർജിതം by pathram desk 5 April 16, 2026
BREAKING NEWS നിതിൻ അന്ന് കെട്ടിടത്തിൽ നിന്നും വീണു എന്ന് കേട്ടപ്പോൾ ഞങ്ങൾ വലിയ പരിഭ്രാന്തിയിലായി, O- ഗ്രൂപ്പിലുള്ള രക്തത്തിനായി ഓടുകയായിരുന്നു. അപ്പോൾ ഇയാൾ വന്ന് പറഞ്ഞത് ‘അവനൊരു വിഡ്ഢിയാണ്. സഹതാപം കിട്ടാനായി ചെയ്തതായിരിക്കും എന്നാണ്’… എന്ത് പറയണം ചെയ്യണം എന്നറിയാതെ ഞങ്ങൾ തരിച്ചുനിന്നുപോയി’, അയാൾ അവനെ വിളിച്ചിരുന്നത് സ്ലംഡോഗ് എന്ന്… by pathram desk 5 April 14, 2026
BREAKING NEWS ഞാൻ ഒരു കൊല ചെയ്തിട്ടുണ്ട്, വീണ്ടും അത് ചെയ്യിപ്പിക്കരുത്… എച്ച്ഒഡിയുടെ ഭീഷണി, മൃഗീയമായി നിതിനെ അധിക്ഷേപിച്ചു, സ്വയം കണ്ണാടിയിൽ നോക്കാൻ അയാൾ മോനോട് പറഞ്ഞു… കുളിക്കാൻ പോലും സമ്മതിച്ചില്ല, മകനെത്തി ഒരു മാസം മുതൽ റാഗിംഗ് തുടങ്ങി, പല വസ്ത്രങ്ങളും ഇടാൻ പോലും സമ്മതിച്ചില്ല, ടി ഷർട്ട് ഇട്ടത് പോലും ഊരിപ്പിച്ചു!! ഹോസ്റ്റൽ വാർഡനും അധ്യാപിക ലതക്കും മരണത്തിൽ പങ്ക്- നിധിന്റെ പിതാവ് by pathram desk 5 April 13, 2026