BREAKING NEWS ഒന്നും വേണ്ട… എല്ലാം മാറ്റിക്കോ, പഴയപടിതന്നെ വണ്ടി അങ്ങ് ഓടിച്ചാൽ മതി!! വാഹനങ്ങളിൽ കണ്ടെത്തുന്ന ഓരോ അനധികൃത രൂപമാറ്റങ്ങൾക്കും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചുള്ള പിഴ, മാറ്റം വരുത്തിയ വാഹനം പൂർവ്വ സ്ഥിതിയിലാക്കി പരിശോധനയ്ക്ക് ഹാജരാക്കണം- ട്രാൻസ്‌പോർട്ട് കമ്മീഷണർ by pathram desk 5 August 25, 2026
BREAKING NEWS ‘അങ്ങനെയങ്ങ് പോകാതെ മോനെ‘; ടാക്സ് അടയ്ക്കാതെ ഓട്ടം തുടർന്ന ടൂറിസ്റ്റ് ബസുകളെ കൈയ്യോടെ പൊക്കി MVD; പിടികൂടിയത് 72 വാഹനങ്ങൾ; നികുതി ഇനത്തിൽ മാത്രം ഒരു കോടിയിലധികം രൂപ അടയ്ക്കണമെന്ന് ഉടമകൾക്ക് നോട്ടീസ് by Pathram Desk 7 August 16, 2026
BREAKING NEWS “കേരളത്തിലെ ഏതെങ്കിലുമൊരു പഞ്ചായത്തിൽ ഇതുപോലൊരു വൃത്തികെട്ടവനെ നന്നാക്കിയെടുത്ത പാരമ്പര്യമുണ്ടോ എന്നു ഞാൻ ചോദിക്കയാണ്, ശുദ്ധ തെമ്മാടി, കണ്ണിച്ചോരയില്ലാത്ത തെണ്ടി, എന്തു തോന്നിവാസവും കാണിക്കാൻ മടിയില്ലാത്തൊരു അലവലാതി… പണിവരുന്നുണ്ട് അവറാച്ചാ”.. സ്വകാര്യ ബസ് ജീവനക്കാർക്ക് മുന്നറിയിപ്പുമായി എംവിഡി- Video by pathram desk 5 June 14, 2026
BREAKING NEWS മാസവരുമാനം രണ്ടരക്കോടി, പക്ഷെ കെഎസ്ഇബിക്ക് കൊടുക്കാൻ അഞ്ചുപൈസയില്ല, മോട്ടർ വാഹന വകുപ്പിന്റെ ഫ്യൂസൂരി കെഎസ്ഇബി!! നിലച്ചത് 6 താലൂക്കുകളിലായി സ്ഥാപിച്ച 47 എഐ ക്യാമറകൾ, ആകെയുള്ള 5 ഇലക്ട്രോണിക് വാഹനങ്ങൾ, എൻഫോഴ്സ്മെന്റ് സ്ക്വാഡുകളുടെ പ്രവർത്തനം… by pathram desk 5 January 6, 2026
BREAKING NEWS ഒരാഴ്ചയ്ക്കിടെ പിടിച്ചെടുത്തത് 500 എയർഹോണുകൾ, റോഡ് റോളർ കിട്ടിയില്ല, ജെസിബി ഉപയോഗിച്ച് തവിടുപൊടിയാക്കി എംവിഡി, എല്ലാം ഗതാഗത മന്ത്രിയുടെ നിർദേശ പ്രകാരം by Pathram Desk 8 October 21, 2025