Tag: murder
BREAKING NEWS
പട്ടാപ്പകൽ നടുറോഡിലിട്ട് ഭർത്താവ് ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തി, അക്രമാസക്തനായ യുവാവിനെ പോലീസ് കീഴടക്കിയത് കണ്ണീർ വാതകം പ്രയോഗിച്ച്, കൊലയ്ക്ക് പിന്നിൽ കുടുംബ വഴക്ക്
BREAKING NEWS
ഭർതൃ വീട്ടുകാരെ വിരുന്നിനു ക്ഷണിച്ചു വരുത്തി വിഷക്കൂണ്‍ നല്‍കി കൊലപ്പെടുത്തി, 50 കാരിക്ക് ജീവപര്യന്തം തടവ്, പരോൾ 33 വര്‍ഷം കഴിഞ്ഞ് മാത്രം, തടവുശിക്ഷയുടെ ഭൂരിഭാഗവും ഏകാന്തവാസം
BREAKING NEWS
മൂന്നുമാസമായി 30കാരിക്ക് 17കാരനുമായി വഴിവിട്ട ബന്ധം, സാക്ഷിയായി 6 വയസുകാരി!! അച്ഛനോടു പറയുമെന്നു പറഞ്ഞ കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി ചണസഞ്ചിയിലാക്കി കിണറ്റിൽ തള്ളി, വീട്ടമ്മയും കൗമാരക്കാരനും അറസ്റ്റിൽ
BREAKING NEWS
അച്ഛനും മകനും മദ്യപിച്ച് സ്ഥിരമായി വീട്ടിൽ ബഹളമുണ്ടാക്കും, വഴക്കു സഹിക്കവയ്യാതെ ഭാര്യ താമസിച്ചത് മറ്റൊരു വീട്ടിൽ!! മദ്യലഹരിയിൽ പിതാവ് മകനെ വെട്ടിക്കൊലപ്പെടുത്തി
BREAKING NEWS
നാലുവർഷമായി ഭാര്യയും കുഞ്ഞും താമസിക്കുന്നത് അയൽവാസിയായ യുവാവിനൊപ്പം, ഓഹരിവേണമെന്നാവശ്യപ്പെട്ട് യുവതിയുടെ ഭർത്താവിനോടു വഴക്ക്, നൽകില്ലെന്നു കണ്ടതോടെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി