Tag: murder
BREAKING NEWS
ആദ്യ വിവാഹത്തിലെ കുഞ്ഞിനെ അംഗീകരിക്കാൻ ലിവ് ഇൻ പങ്കാളി തയ്യാറായില്ല, ഉറക്കികിടത്തിയ ശേഷം മൂന്ന് വയസുകാരിയെ തടാകത്തിലെറിഞ്ഞ് കൊന്ന് മാതാവ്, നടക്കാനിറങ്ങിയപ്പോൾ കുഞ്ഞിനെ കാണാതായെന്ന് നാടകവും, 28 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു
BREAKING NEWS
കൊല മാതാവിന്റെ നിർദേശപ്രകാരം!! 10 വർഷമായി പ്രണയത്തിലായിരുന്ന ദളിത് യുവാവിനൊപ്പം മകൾ ഇറങ്ങിപ്പോയി, യുവാവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയുടെ മാതാവും സഹോദരങ്ങളുമടക്കം നാലുപേർ അറസ്റ്റിൽ,
BREAKING NEWS
വിവാഹം കഴിക്കാനെന്ന വ്യാജേന യുഎസ് പൗരയെ ഇന്ത്യയിലെത്തിച്ചു, പിന്നീട് കുത്തിക്കൊന്ന് മൃതദേഹം സ്റ്റോർ റൂമിലിട്ട് കത്തിച്ചു, 75കാരനായി തിരച്ചിൽ ശക്തം
BREAKING NEWS
ട്യൂഷന് പോയ ഏഴാംക്ലാസുകാരി തിരിച്ചുവന്നില്ല, 20 ദിവസങ്ങൾക്കിപ്പുറം കണ്ടെത്തിയത് അഴുകിയ ശവശരീരം, ഒടുവിൽ കുറ്റസമ്മതവുമായി അധ്യാപകൻ
BREAKING NEWS
കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ പിടിച്ച് തള്ളി? കഴുത്തിൽ മുറിവേറ്റ പാടുകൾ, യുവതിയുടെ മൃതദേഹം ചെങ്കൽ ക്വാറിയിൽ!! ഭർത്താവ് കസ്റ്റഡിയിൽ