Social icon element need JNews Essential plugin to be activated.

Tag: murder

തന്നെക്കാൾ സൗന്ദര്യം ആറുവയസുകാരി മരുമകൾക്ക്, കുട്ടിയെ വെള്ളം നിറച്ച ബക്കറ്റിൽ തലമുക്കിപ്പിടിച്ച് കൊലപ്പെടുത്തി, അസൂയ മൂത്ത് യുവതി കൊലപ്പെടുത്തിയത് സ്വന്തം മകനേയും സഹോദരന്റെ മകളേയുമുൾപെടെ നാലുപേരെ!! കൊല്ലപ്പെട്ടവരിൽ നാട്ടുകാരിയായ പെൺകുഞ്ഞും
വിവാഹം നടന്നത് ആറുമാസം മുൻപ്, മണിക്കൂറുകളോളം പബ്ജി കളിച്ചുകൊണ്ടിരിക്കുന്ന ഭർത്താവിനോട് ജോലിക്കു പോകാൻ ആവശ്യപ്പെട്ടു, കലി കയറിയ ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മുങ്ങി!! പ്രതിയും കുടുംബവും നിരന്തരം സ്ത്രീധനം ആവശ്യപ്പെട്ടിരുന്നുവെന്ന് യുവതിയുടെ കുടുംബം
വഞ്ചനയ്ക്ക് പ്രതിഫലം മരണം!! മറ്റൊരാളുമായി അടുപ്പത്തിലായിരുന്ന ഭാര്യയെ ഹോസ്റ്റലിൽ കയറി വെട്ടിക്കൊലപ്പെടുത്തി, ഫോട്ടൊയെടുത്ത് വാട്‌സാപ്പ് സ്റ്റാറ്റസാക്കി, ഭർത്താവ് അറസ്റ്റിൽ!! കൊലയ്ക്ക് പിന്നിൽ കാമുകൻ ഭർത്താവിനയച്ച ഭാര്യയുമൊത്തുള്ള സ്വകാര്യ ഫോട്ടോകൾ
ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനു തലേനാൾ മകൻ പിതാവിനെ വെട്ടിക്കൊലപ്പെടുത്തി, മാതാവ് ​ഗുരുതരാവസ്ഥയിൽ!! അലറിയുള്ള കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് ചോരപുരണ്ട കത്തിയുമായി വീടിന്റെ മുകളിലത്തെ നിലയിൽ നിലയുറപ്പിച്ച പ്രതിയെ, നവജിത്തിനെ പോലീസ് കീഴ്‍പ്പെടുത്തിയത് കയർ ഉപയോഗിച്ച് വരിഞ്ഞു മുറുക്കി…
Page 50 of 93 1 49 50 51 93