BREAKING NEWS ‘തെരഞ്ഞെടുപ്പിൽ തോറ്റത് കൊണ്ട് ഞങ്ങളെ ഒരു പുല്ലും ചെയ്യാൻ ആർക്കും കഴിയില്ല, മുണ്ടും മടക്കി കുത്തി തന്നെ ഞങ്ങൾ ഇവിടെയുണ്ടാകും!!സൗജന്യ യാത്ര നടത്തണമെന്നുണ്ടെങ്കിൽ വി.ഡി. സതീശൻ സ്വന്തം വീട്ടിൽ നിന്ന് പണം കൊണ്ടുവരട്ടെ!! പ്രഖ്യാപിക്കാൻ എളുപ്പമാണ്, പക്ഷെ അതിനുള്ള പണം സതീശൻ എങ്ങനെ ഉണ്ടാക്കുമെന്ന് നമുക്ക് കാണാം’…പരിഹാസവുമായി എംഎം മണി by pathram desk 5 May 19, 2026
BREAKING NEWS ‘ഞങ്ങളല്ലാതെ പിന്നെ വേറെയാരാണ് ജനങ്ങൾക്ക് വേണ്ടി ശബ്ദിക്കാനുള്ളത്… ഉമ്മൻ ചാണ്ടിയോ, അതോ അയാളുടെ മകനോ?… കോൺഗ്രസിന് വോട്ട് ചെയ്ത ആളുകൾ വിഡ്ഢികളാണ്!! ഒന്നുകിൽ ജനങ്ങൾ തെറ്റിദ്ധരിച്ചു, ജനങ്ങൾ ചിന്തിക്കുന്നതിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടോയെന്ന് ഞങ്ങൾ പരിശോധിക്കും’- എംഎം മണി by pathram desk 5 May 5, 2026
BREAKING NEWS തന്നെ പഠിപ്പിക്കേണ്ട, എന്ത് പറയണമെന്ന് തനിക്കറിയാം, നീ ജനിക്കും മുമ്പ് ഞാനീ പണി തുടങ്ങിയതാണ്, ലൈബ്രറി കൗൺസിൽ സെമിനാറില്‍ പാര്‍ട്ടി പ്രസംഗം, നിര്‍ത്താന്‍ കുറിപ്പ് കൊടുത്ത ഡിവൈഎഫ്ഐ നേതാവിനെ വിമര്‍ശിച്ച് എം എം മണി by Pathram Desk 8 March 15, 2026
BREAKING NEWS അസഭ്യംപറയുന്ന സംസ്‌കാരം സി.പി.എമ്മിനില്ല. ഇതിനു മുൻപും പലരും പാർട്ടി വിട്ടുപോയിട്ടുണ്ട്, പോയാല്‍ പോട്ടേയെന്നേ വെക്കൂ, മത്സരിക്കുന്നതും മത്സരിക്കാത്തതും സുധാകരന്റെ ഇഷ്ടം- എം എം മണി by Pathram Desk 8 March 12, 2026
BREAKING NEWS ‘എയിംസ് എവിടെ മറ്റേ മോനെ?, എന്നാണ് ചോദിക്കേണ്ടത്’; സുരേഷ് ഗോപിയെ ട്രോളി മണിയാശാൻ by pathram desk 5 February 2, 2026