Tag: medical negligence
BREAKING NEWS
അമ്മാ എന്റെ കൈ മുറിച്ചുമാറ്റിയല്ലേ, എനിക്കിനി എന്തുചെയ്യാനാവും… വീണ് ഒടിഞ്ഞ കൈയ്ക്ക് പ്ലാസ്റ്ററിട്ടതോടെ പഴുപ്പും കറുത്ത നിറവും!!എട്ടുവയസുകാരിയുടെ വലതു കൈ മുറിച്ചുമാറ്റി, പാലക്കാട് ജില്ലാ ആശുപത്രിക്കെതിരെ പരാതി, നിഷേധിച്ച് ആശുപത്രി
BREAKING NEWS
വെറും 26 വയസ് മാത്രം പ്രായം, ഒരു നിമിഷത്തെ ഡോക്ടറുടെ അശ്രദ്ധയിൽ സുമയ്യയുടെ ശിഷ്ടകാലം നെഞ്ചിനുള്ളിൽ കുടുങ്ങിയ ഗൈഡ് വയറുമായി!! വയർ പുറത്തെടുക്കുന്നത് ‘റിസ്ക്’, ശസ്ത്രക്രിയയ്ക്കിടെ രക്തക്കുഴലുകൾ പൊട്ടാൻ സാധ്യത- മെഡിക്കൽ ബോർഡ്
BREAKING NEWS
സൈക്കിളിൽ നിന്നു വീണു പരുക്കേറ്റ കുട്ടിയുടെ കൈ പ്ലാസ്റ്ററിട്ടുവിട്ടു, പിന്നാലെ മുറിവ് പഴുത്ത് വ്രണമായി!! ഏഴുവയസുകാരന്റെ കൈ മുറിച്ചുമാറ്റേണ്ട അവസ്ഥയെന്ന് പിതാവ്, പത്തനംതിട്ട ജനറൽ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം
BREAKING NEWS
ഡയാലിസിസിനിടെ ഛർദ്ദി, വൃക്ക രോഗിയായ യുവതിയെ ഐസിയുവിലേക്കു മാറ്റുന്നതിനു പകരം വാർഡിലേക്ക് മാറ്റി, രോഗിയുടെ മരണം ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം- ഭർത്താവ്
BREAKING NEWS
കുത്തിവയ്പ്പെടുത്ത ശേഷം ഉറങ്ങിയ കുഞ്ഞ് പിന്നീട് ഉണർന്നില്ല, മരണം സ്ഥിരീകരിച്ച് ഡോക്ടർമാർ, 9 വയസുകാരിയുടെ മരണത്തിൽ രോഷാകുലരായ ബന്ധുക്കൾ ആശുപത്രി ആക്രമിച്ചു, ജനൽ ചില്ലുകൾ അടിച്ചുതകർന്നു