BREAKING NEWS കളമശ്ശേരി ബെവ്കോയ്ക്ക് സമീപത്തെ കുറ്റിക്കാടിനുള്ളിൽ മൃതദേഹം;കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു, മുഖത്ത് പരിക്കേറ്റ പാടുകൾ; കൊലപാതകമെന്ന് സംശയം, അന്വേഷണം by Pathram Desk 7 September 8, 2026
BREAKING NEWS അഞ്ചുവയസ്സുകാരിയെ പല ദിവസങ്ങളായി ലൈംഗികമായി പീഡിപ്പിച്ചു; കോഴിക്കോട് 55കാരൻ അറസ്റ്റിൽ; കുട്ടി ശാരീരികമായും മാനസികമായും അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ചോദിച്ചപ്പോൾ അമ്മയോട് സംഭവം പറയുയായിരുന്നു by Pathram Desk 7 September 7, 2026
BREAKING NEWS ‘സംഭവം അടിപൊളി കെട്ടോ..രജിസ്ട്രേഷൻ ചെയ്യാത്തതിനാൽ റോഡിലിറക്കല്ലേ‘; 13 ലക്ഷം മുടക്കി വീട്ടുമുറ്റത്ത് ‘ലംബോർഗിനി ’ നിർമ്മിച്ച് 24കാരൻ; നാല് വർഷത്തെ അധ്വാനം; വണ്ടി കാണാൻ എംവിഡിയും എത്തി, ഓടിച്ചു നോക്കി അഭിനന്ദിച്ചു by Pathram Desk 7 September 4, 2026
BREAKING NEWS പൈപ്പിൻ ചുവട്ടിൽ വെള്ളമെടുക്കാൻ നിന്ന ഭാര്യയുടെ മാലപൊട്ടിക്കാൻ ശ്രമിച്ചയാളെ തടയാൻ ഓടിയെത്തി; മോഷ്ടാവ് യുവാവിന്റെ വിരൽ കടിച്ചുമുറിച്ചു, തള്ളവിരൽ അറ്റുപോയി by Pathram Desk 7 September 4, 2026
BREAKING NEWS ‘ഇനി ഞങ്ങൾക്കിടയിൽ യാതൊരു പ്രശ്നവുമില്ല’; മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണ വീണ സംഭവം; ചായക്കടക്കാരനും മാവേലിവേഷധാരിയും തമ്മിൽ ഒത്തുതീർപ്പ്, സ്റ്റേഷനിൽ പരസ്പരം മാപ്പുപറഞ്ഞു by Pathram Desk 7 August 31, 2026