BREAKING NEWS പോലീസ് സ്റ്റേഷനിലേക്ക് തുടരെ ഫോൺവിളിച്ച് തെറിയും ഭീഷണിയും; ’പെട്രോൾ പമ്പിന് തീപിടിച്ചു’ എന്നൊക്കെ പറഞ്ഞ് കബളിപ്പിക്കലും; ചങ്ങരംകുളം സ്റ്റേഷനിലെ പോലീസുകാരുടെ സ്വൈര്യം കെടുത്തിയ 46 കാരനെ മൈസൂര് ചെന്ന് പൊക്കി by Pathram Desk 7 September 27, 2026
BREAKING NEWS 63 കാരിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് സ്വർണമാല കവർന്നു; നടന്നു പോകവെ പിന്നാലെയെത്തി ആക്രമിക്കുകയായിരുന്നു, ഓടിരക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി by Pathram Desk 7 August 16, 2026
BREAKING NEWS പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു, പ്രണയം നടിച്ചു, തുടർച്ചയായി മൂന്ന് ദിവസം ലൈംഗീക പീഡനത്തിനിരയാക്കി; 41 കാരന് 29 വർഷം തടവും 1,16,000 രൂപ പിഴയും ശിക്ഷ by Pathram Desk 7 August 14, 2026
BREAKING NEWS 20 ലക്ഷം വായ്പ റെഡിയാക്കി തരാം, പക്ഷേ… പലിശ ആദ്യം തരണം; വിശ്വസിച്ച് വീട്ടമ്മ, 7 ലക്ഷം രൂപയും കൈമാറി; പിന്നീട് ആൾ വരുന്നുമില്ല, വിളിച്ചിട്ടെടുക്കുന്നുമില്ല; പരാതി, യുവാവ് അറസ്റ്റിൽ by Pathram Desk 7 August 11, 2026
BREAKING NEWS സുമുഖരായ ചെറുപ്പക്കാരുടെ ഫോട്ടോയെടുത്ത് മാട്രിമോണി സൈറ്റുകളിൽ പ്രൊഫൈലുണ്ടാക്കി, സ്ത്രീകളെ പറ്റിച്ച് പണം തട്ടി;പ്രതിയെ പത്തനംതിട്ട സൈബർ ക്രൈം പോലീസ് പിടികൂടി by Pathram Desk 7 August 9, 2026