Tag: malayalam movie

ഹെവൻ മരിയ മൂവീസിന്റെ ബാനറിൽ ,കവിത സലോഷ് ,അൻഷാദ് മൈതീൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന  *ഇരുവരവ്**എന്ന ചിത്രം സലോഷ് വർഗീസ് സംവിധാനം ചെയ്യുന്നു . തെന്മല, ആര്യങ്കാവ് എന്നിവിടങ്ങളിലായി ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നു.
എഴുതിയ ഓരോ വരികളിൽ ഇപ്പോഴും മൂളുന്ന ആത്മാവും, മായാത്ത ഗാനങ്ങളും സമ്മാനിച്ച പ്രതിഭയെ ഓർക്കാതിരിക്കാൻ സാധിക്കില്ല..; ഗിരീഷ് പുത്തഞ്ചേരിയുടെ പേരിൽ ‘സമ്മര്‍ ഇന്‍ ബത്‌ലഹേം’ 4K പതിപ്പിൻ്റെ പുതിയ പോസ്റ്റർ….27 വർഷങ്ങൾക്ക് ശേഷം നവംബറിൽ റീ റിലീസിന്
Page 1 of 2 1 2