Tag: m v govindan
BREAKING NEWS
ഇ ഡി വന്നപ്പോൾ ബിജെപിയിൽ ചേര്‍ന്നവരാണ് അസം മുഖ്യമന്ത്രിയും ബംഗാൾ മുഖ്യമന്ത്രിയും, ഭാര്യമാരെ കസ്റ്റഡിയിൽ എടുക്കും എന്ന് വന്നപ്പോൾ അവർ കൂറുമാറി, ഇതോടെ കേസുമില്ലാതായി, ഇതാണ് ഇഡി, എന്നാല്‍ തങ്ങളെ ഓല പാമ്പ് കാണിച്ച് ഭയപ്പെടുത്താന്‍ ആരും വരണ്ട, അതിനൊന്നും വഴങ്ങാൻ മനസ്സില്ല- എം വി ഗോവിന്ദന്‍
BREAKING NEWS
‘ഗൗരമേറിയ സംഭവം, ലഹരിക്കേസിൽ പിടിക്കപ്പെട്ടവരുടെ കൂട്ടത്തിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോഓർഡിനേറ്ററും; പോരാത്തതിന് വി.ഡി സതീശന്റെ ഓഫീസിലെ സ്ഥിരം സന്ദർശകരും പിടിയിലായവരിലുണ്ട്’- ആരോപണമുന്നയിച്ച് എം.വി. ഗോവിന്ദൻ
BREAKING NEWS
മോദിക്കും അദാനിക്കും വേണ്ടി നാടുഭരിക്കുന്ന ഭരണാധികാരിയായി വി ഡി സതീശൻ മാറി, അദാനിയുമായി ഒരു ഡീലും സിപിഎം ഉണ്ടാക്കിയിട്ടില്ല, ഇനി ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നുമില്ല, സതീശന്റെ മംഗളൂരു യാത്രയെക്കുറിച്ച് രാഹുല്‍ ഗാന്ധി പ്രതികരിക്കണമെന്ന് എം വി ഗോവിന്ദന്‍
BREAKING NEWS
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തെറ്റ് പറ്റി, ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ പാടില്ലായിരുന്നു, വിഷയത്തില്‍ പിണറായി വിജയനെ അനാവശ്യമായി വലിച്ചിഴയ്ക്കുകയാണ്- എം വി ഗോവിന്ദന്‍
BREAKING NEWS
ഈ പദ്ധതികളൊന്നും ഇക്കൊല്ലം നടപ്പാക്കാന്‍ കഴിയില്ല, കല്ലിടാനേ സാധിക്കൂ, ആകാശവും ഭൂമിയും വെള്ളവുമെല്ലാം സ്വകാര്യവത്കരിച്ചു, മംഗലാപുരത്ത് പോയതെന്തിനാണെന്ന് ബജറ്റ് പുറത്ത് വന്നപ്പോള്‍ മനസിലായി- എം വി ഗോവിന്ദന്‍