BREAKING NEWS ‘സൂട്ട്കേസ് ഭാമ’ എന്നാണ് ഇപ്പോള്‍ അവരുടെ വിളിപ്പേര്, സമ്മർ സോൾട്ട് ഭാമ എന്നൊരു പേരുകൂടി അവർക്കുണ്ട്, ഈ ശരീരം വച്ച് അവർ എങ്ങനെ സമ്മർ സോൾട്ട് നടത്തി എന്ന് എനിക്ക് അറിയില്ല’’, ടിവികെ സ്ഥാനാര്‍ത്ഥിയെ അധിക്ഷേപിച്ച് എം കെ സ്റ്റാലിന്, പിന്നാലെ വിവാദം by Pathram Desk 8 October 3, 2026
BREAKING NEWS മന്ത്രിമാര്‍ തന്നെ പവര്‍കട്ട് നേരിടേണ്ടി വരുമ്പോള്‍, സാധാരണക്കാരുടെ കാര്യം പറയേണ്ടല്ലോ?? ടിവികെ സര്‍ക്കാര്‍ റീല്‍ ഭരണമാണ് നടത്തുന്നത്, പരിഹാസവുമായി എം കെ സ്റ്റാലിന് by Pathram Desk 8 September 27, 2026
BREAKING NEWS സെക്രട്ടേറിയറ്റ് മുഖ്യമന്ത്രിക്ക് ജോലി ചെയ്യാനുള്ള സ്ഥലമാണ്, അല്ലാതെ കടൽ നോക്കിയിരിക്കാനുള്ളതല്ല, പുതിയ നിയമസഭാ സമുച്ചയം നിർമിക്കുന്നത്, ജ്യോതിഷിയുടെ നിർദേശ പ്രകാരം, വിമര്‍ശനവുമായി എം കെ സ്റ്റാലിന് by Pathram Desk 8 September 21, 2026
BREAKING NEWS അതിരുകവിഞ്ഞ അഹങ്കാരം വിനാശം വേഗത്തിലാക്കും…. ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയാതെ വന്നതോടെയാണ് ഉദയനിധിയെ അറസ്റ്റ് ചെയ്തത്, കാവേരി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടലാണ് വിജയ് സര്‍ക്കാരിന്റെ ലക്ഷ്യം, വിമര്‍ശനവുമായി എം കെ സ്റ്റാലിന് by Pathram Desk 8 August 4, 2026
BREAKING NEWS ബിജെപി ‘ഡബിൾ എഞ്ചിനല്ല’ ‘ഡബ്ബ എഞ്ചിൻ’, തമിഴ്നാട് ‘സൂപ്പർ ഫാസ്റ്റ് എഞ്ചിൻ’ പോലെ കുതിക്കുകയാണ്, അഴിമതിക്കാര്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ ഉടന്‍ വിശുദ്ധരാകും, കേന്ദ്രത്തിന്റെ വാഷിങ് മെഷീനാണ് ഇഡി, “ബിജെപി തിരക്കഥ എഴുതുന്നു, ഇ ഡി അത് അഭിനയിച്ചു കാണിക്കുന്നു”- എം കെ സ്റ്റാലിന് by Pathram Desk 8 April 20, 2026