Tag: local body election
BREAKING NEWS
മുക്കിന് മുക്കിന് ഫ്ലക്സ് ബോർഡുകൾ തൂക്കാൻ നോട്ടണ്ട, പണി പിറകെ വരുന്നുണ്ട്!! പൊതുസ്ഥലത്തെ പ്രചാരണബോർഡ് പിടിച്ചെടുത്താൽ സ്ഥാനാർഥികളെ കാത്തിരിക്കുന്നത് 5000 രൂപ പിഴ, കൂടെ എടുത്തുമാറ്റാനുള്ള ചെലവും ജിഎസ്ടിയും, അഞ്ചെണ്ണം പിടിച്ചെടുത്താൽ അയോഗ്യത
BREAKING NEWS
സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറാൻ കോൺഗ്രസ് സ്ഥാനാർഥിയുടെ വീട്ടിലെത്തി പണം വാഗ്ദാനം ചെയ്തു, നഗരസഭാംഗം കെ ജയലക്ഷ്മി, മുൻ കൗൺസിലറും നിലവിലെ ബിജെപി സ്ഥാനാർത്ഥിയുമായ സുനിൽ മോഹനടക്കം നാലു പേർക്കെതിരെ കേസ്
BREAKING NEWS
പോലീസിനു നേരെ ബോംബെറിഞ്ഞ കേസിലെ പ്രതി വികെ നിഷാദ് പയ്യന്നൂർ നഗരസഭ 46ാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി!! ഐപിസി 307 സ്ഫോടക വസ്തു നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരം പ്രതികൾ കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി നാളെ
Uncategorized
പിൻതുണച്ചയാൾ പാലംവലിച്ചു, സിപിഎം സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു, പിന്നിൽ സിപിഎമ്മിന്റെ വീട്ടിൽ കയറിയുള്ള ഭീഷണി, ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ബിജെപി
BREAKING NEWS
ജനവിധി കാത്ത് 98,451സ്ഥാനാർഥികൾ!! ആകെ സമർപ്പിക്കപ്പെട്ടത് 1,64,427 പത്രികകൾ, തള്ളിയത് 2261 പത്രികൾ