BREAKING NEWS ‘ദേവസ്വം ബോർഡ് പ്രസിഡന്റുമായി അഭിപ്രായവ്യത്യാസമുണ്ട്; ശബരിമലയിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ വിമർശനം ബോർഡ് പ്രസിഡന്റിനെ മാത്രമല്ല, മന്ത്രിയെയും സർക്കാരിനെയും കൂടി ബാധിക്കും’; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരൻ by Pathram Desk 7 September 20, 2026
BREAKING NEWS ശ്വാസതടസത്തിനു ചികിത്സ തേടിയെത്തി കോന്നി മെഡിക്കൽ കോളേജിലെത്തി, എക്സ്റേ എടുക്കാൻ പോയ 16 കാരിക്ക് റേഡിയോളജിസ്റ്റ് നൽകിയത് നട്ടെല്ലിനു വളവുള്ള 86 കാരിയുടെ എക്സ്റേ… ഫിലിം മാറിപ്പോയത് നോക്കാതെ ഡോക്ടർ മരുന്നും കുറിച്ചു, വീട്ടുകാർ എക്സറേ നോക്കിയപ്പോൾ ഫിലിമിൽ 86 കാരിയുടെ പേരും വയസും by pathram desk 5 September 18, 2026
BREAKING NEWS ‘ഇവിടെ വേണ്ടത്ര ഉപകരണങ്ങൾ ഇല്ല, ചികിത്സിച്ചാൽ ജീവഹാനിവരെ വന്നേക്കാം’… കോന്നി മെഡിക്കൽ കോളേജിൽ നോട്ടിസ് പതിപ്പിച്ച് സർജറി വിഭാഗം മേധാവി, ഇങ്ങനെയൊരു സമ്മതപത്രം ഇറക്കിയത് ആരോഗ്യമന്ത്രി പറഞ്ഞിട്ട്- ഡോ. കെ. ശിവപ്രസാദ്!! അങ്ങനെ പറഞ്ഞിട്ടില്ല, ഡോക്ടർ ഭാര്യയുടെ പേരിലുള്ള സ്വകാര്യ ആശുപത്രിയിൽ സർജറി നടത്തിയതിന് വിജിലൻസ് നടപടി നേരിട്ടയാൾ- മന്ത്രി by pathram desk 5 March 12, 2026
BREAKING NEWS ‘കുട്ടിയുടെ കൈ വളഞ്ഞതൊക്കെ പരിഹരിക്കാൻ പറ്റുന്ന കാര്യമേയുള്ളൂ സുഹൃത്തേ, അതു സ്വാഭാവികമാണ്, അംഗീകരിക്കണം’… ശസ്ത്രക്രിയയ്ക്കിടെ 14 കാരന്റെ കൈ വളഞ്ഞുപോയത് ലാഘവത്തോടെ പ്രതിഷേധക്കാർക്കുമുൻപിൽ വിളമ്പി ആശുപത്രി സൂപ്രണ്ട് by pathram desk 5 February 21, 2026