Tag: kodi suni
BREAKING NEWS
‘എന്റെ ജീവിതം പോയി, ലഹരി ഇടപാടിൽ എനിക്കറിയാവുന്ന എല്ലാ വിവരങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ ഞാൻ പുറത്തുവിടും, കൊടിസുനി മുതൽ ഷിബു വരെ കുടുങ്ങും’!! ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ശബ്ദരേഖ പുറത്ത്
BREAKING NEWS
പ്രായമായി, മകനെ കാണാൻ അധികദൂരം യാത്ര ചെയ്യാനാകില്ല!! ടി.പി. വധക്കേസ് പ്രതി കൊടി സുനിയെ കണ്ണൂർ ജയിലിലേക്ക് മാറ്റണം- ആവശ്യവുമായി അമ്മ ഹൈക്കോടതിയിൽ, കോടതി സർക്കാരിൻ്റെ വിശദീകരണം തേടി
BREAKING NEWS
കൊടി സുനിയും സംഘവും പുറത്തായാലും അകത്തായാലും രാജകീയ ജീവിതം!! ഉപയോഗിക്കാൻ മൊബൈൽ ഫോൺ, കാശിന് ജയിലിനകത്ത് കഞ്ചാവ് കച്ചവടം, വിൽപന കൊടി സുനി, കിർമ്മാണി മനോജ്, ബ്രിട്ടോ എന്നിവർ ചേർന്ന്, പ്രതികളെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന് ജയിൽ സൂപ്രണ്ടിന്റെ അപേക്ഷ
BREAKING NEWS
ഒടുവിൽ തെളിവുകൾ കിട്ടി!! പരസ്യ മദ്യപാനത്തിൽ കൊടി സുനിയും കൂട്ടുകാരുമടക്കം ഏഴുപേർക്കെതിരെ കേസ്
BREAKING NEWS
നല്ല ബെസ്റ്റ് ന്യായീകരണം!! കഴിച്ചതു മദ്യമാണെന്ന് എന്താണ് ഉറപ്പ്? സ്വമേധയ കേസെടുക്കാൻ തെളിവില്ല, ആർക്കും പരാതിയില്ലാത്തതിനാൽ പൊതുസ്ഥലത്തെ കൊടിസുനിയുടേയും സംഘത്തിന്റേയും ‘വെള്ളമടി’യിൽ കേസെടുക്കാവില്ല- പോലീസ്