BREAKING NEWS ‘ഇഡിയിലും സിബിഐയിലും വി.ഡി. സതീശന് വല്ലാത്ത വിശ്വാസമുണ്ടാകുന്നത് അപകടകരം…സുപ്രീം കോടതിയേക്കാൾ വലിയ ആളാണോ കേരളത്തിലെ മുഖ്യമന്ത്രി? സ്വന്തം അന്വേഷണ ഏജൻസിയായ വിജിലൻസിനേക്കാൾ അദ്ദേഹത്തിന് വിശ്വാസം സിബിഐയിൽ ആകുന്നത് എന്തുകൊണ്ടാണ്’? – നവീൻ ബാബു കേസിൽ കെകെ രാഗേഷ് by pathram desk 5 May 31, 2026
BREAKING NEWS ‘നിന്നെ പോലെ ഒരു മൊണ്ണ കണ്ണൂർ പാർട്ടി സെക്രട്ടറി ആയി ഇരിക്കാൻ എന്ത് യോഗ്യത?’, നിങ്ങളാ സ്ഥാനത്ത് ഇരുന്ന് ഇനി ഒന്നും തിരുത്തേണ്ട സഖാവേ, എത്രയും പെട്ടെന്ന് രാജിവെക്കുന്നുവോ അത്രയും പാർട്ടിക്ക് നല്ലത്…എംവി ഗോവിന്ദനും കെകെ രാഗേഷിനും സമൂഹമാധ്യമങ്ങളിൽ പൊങ്കാല by pathram desk 5 May 5, 2026
BREAKING NEWS ടി കെ ഗോവിന്ദൻ പാർട്ടിക്കെതിരെ പച്ച നുണ പടച്ചുവിടുകയാണ്, ഗോവിന്ദൻ മാഷ് സണ്ണി ജോസഫിന് വേണ്ടി വിടുപണി ചെയ്യുകയാണ്!!ബന്ധുത്വം പരിഗണിച്ചല്ല പികെ ശ്യാമളയെ സ്ഥാനാർഥിയായി നിശ്ചയിച്ചത്, അവർ പാർട്ടിക്ക് നൽകുന്ന സംഭാവന, പ്രവർത്തനങ്ങൾ, ചുമതലകൾ അടിസ്ഥാനപ്പെടുത്തി, – കെ.കെ. രാഗേഷ് by pathram desk 5 March 17, 2026
BREAKING NEWS റവാഡയ്ക്ക് പങ്കില്ല, നാടിനെ അറിയാതെയാണ് റവാഡ ചന്ദ്രശേഖർ കൂത്തുപറമ്പിൽ എത്തിയത്, ഡിജിപിയെ നിയമിക്കുന്നതിനു സംസ്ഥാന സർക്കാരിന് പൂർണ അധികാരം ഉപയോഗിക്കാനാവില്ല, പുതിയ നിയമനം ചട്ടപ്രകാരം- കെകെ രാഗേഷ് by pathram desk 5 July 1, 2025
BREAKING NEWS യുവതിയുടെ മരണത്തിനു ശേഷവും എസ്ഡിപിഐ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം തുടരുകയാണ്. കൊടുംപാതകം ചെയ്ത് അതു മറച്ചുവയ്ക്കാൻ മതരാഷ്ട്രവാദികൾ ഗീബൽസിയൻ തന്ത്രം പ്രയോഗിക്കുകയാണ്, എസ്ഡിപിഐയുടെ വികൃതമുഖം ഒന്നുകൂടി വെളിവായി- കെകെ രാഗേഷ് by pathram desk 5 June 22, 2025