Tag: kb ganesh kumar
BREAKING NEWS
ബസ് കോർപ്പറേഷന്റേത് ആണെങ്കിൽ ഡ്രൈവറും കണ്ടക്ടറും വർക് ഷോപ്പും എല്ലാം കെഎസ്ആർടിസിയുടെതാണ്… മേയർ ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ 113 ബസുകളും തിരിച്ചയയ്ക്കും, പകരം 150 ബസ് കെഎസ്ആർടിസി സിറ്റിയിൽ ഇറക്കും!! വണ്ടികൾ കൊടുത്താൽ പിന്നെ കെഎസ്ആർടിസിയുടെ സ്ഥലത്ത് ഇടാൻ സമ്മതിക്കുമെന്ന് കരുതണ്ട- ഗതാഗത മന്ത്രി
BREAKING NEWS
നടന്നത് ഗതാഗതമന്ത്രിയുടെ വെറും ‘ഷോ ഓഫ്’!! കുപ്പി പ്രശ്നത്തിൽ കെഎസ്ആർടിസി ബസിലെ ജീവനക്കാരെ ചാടിക്കുന്നതിനു മുൻപ് വെള്ളക്കുപ്പി സൂക്ഷിക്കാനുള്ള സംവിധാനം ഒരുക്കിയില്ല, സജ്ജീകരണങ്ങളൊരുക്കിയത് സംഭവം നടന്ന് രണ്ടു ദിവസങ്ങൾക്കു ശേഷം- വിവരാവകാശ രേഖ
Uncategorized
വെള്ളമടിച്ചെന്ന പേരിൽ ബസിൽ കയറ്റാതിരിക്കാൻ പറ്റില്ല, പക്ഷെ രണ്ടെണ്ണം അടിച്ചാൽ അവിടെ മിണ്ടാതിരുന്നോളണം, തോണ്ടാനും പിടിക്കാനും നിന്നാൽ ബസ് നേരെ പോലീസ് സ്റ്റേഷനിലേക്ക് വിടും, അതിന് അവർക്ക് അനുവാദം കൊടുത്തിട്ടുണ്ട്- മന്ത്രി കെ.ബി. ഗണേഷ് കുമാർ
BREAKING NEWS
ഹൈക്കോടതിയിൽ സീനിയർ അഭിഭാഷകനെ വയ്ക്കാൻ ഡ്രൈവർക്കു പണം നൽകിയത് യുഡിഎഫ്, നന്നാവരുത് എന്നാണ് ഇവരുടെ ആഗ്രഹം, കെഎസ്ആർടിസി നശിക്കാൻ ആഗ്രഹിക്കുന്ന യൂണിയൻറെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നു- ഡ്രൈവറുടെ സ്ഥലംമാറ്റത്തിൽ ആരോപണവുമായി ഗണേഷ്കുമാർ
BREAKING NEWS
ഒട്ടേറെ അസുഖങ്ങൾക്കൊണ്ട് നിൽകാൻ പറ്റുന്നില്ല, മുതിർന്ന പൗരൻമാർക്കുള്ള സീറ്റ് ഒഴിഞ്ഞുതരണമെന്ന് 62 കാരി, പരിഹസിച്ച് കണ്ടക്ടറും മറ്റ് വനിതാ യാത്രക്കാരും!! മന്ത്രിക്ക് പരാതി നൽകി റിട്ട. ഹെഡ് പോസ്റ്റ് മാസ്റ്റർ