Social icon element need JNews Essential plugin to be activated.

Tag: kb ganesh kumar

ഉമ്മൻചാണ്ടിയുടെ പേര് പിന്നീട് കൂട്ടിച്ചേർത്തത്, ആ കത്ത് ഞാൻ കണ്ടതാണ്, അതിൽ ഉമ്മൻചാണ്ടിയെക്കുറിച്ച് ഒരു പരാമർശം ഉണ്ടായിരുന്നില്ല, സോളാർ കേസിൽ ആരോപണങ്ങളടങ്ങിയ കത്ത് ബാലകൃഷ്ണപിള്ളയ്ക്ക് ലഭിച്ചിരുന്നു… ഗണേഷിന് ഉമ്മൻചാണ്ടിയോട് പക, ഉമ്മൻ ചാണ്ടി ഇടപെട്ടില്ലായിരുന്നെങ്കിൽ ​ഗണേഷ് ജയിലിൽ പോയേനെ- ബാലകൃഷ്ണപ്പിള്ളയുടെ മകൾ
പ്രൈവറ്റ് ബസുകളോട് മത്സരിക്കേണ്ടെന്നു കെഎസ്ആർടിസിക്ക് നിർദേശം നൽകി- ​ഗതാ​ഗത മന്ത്രി!! അതൊരു നയമായി മന്ത്രി പറയുന്നത് പോലെ തോന്നി, അതൊഴിവാക്കേണ്ടതാണ്… മന്ത്രിയെ തിരുത്തി മുഖ്വമന്ത്രി, ഒരു കാരണവശാലും പ്രൈവറ്റ് ബസുകൾക്കായി മാറിക്കൊടുക്കലല്ല കെഎസ്ആർടിസിയുടെ നയം- ​ഗണേഷ് കുമാർ
എന്റെ കുടുംബം തകർത്ത് എന്റെ മക്കളെയും എന്നെയും രണ്ട് വഴിക്കാക്കിയ ദുഷ്ടത്തരത്തിന് ഉമ്മൻചാണ്ടി മറുപടി പറയുമോ? ഉമ്മൻചാണ്ടിയുടെ മകൻ മറുപടി പറയുമോ? ഉമ്മൻചാണ്ടിയല്ലേ എന്നെ ചതിച്ചത്, എന്ത് കുറ്റം ചെയ്തിട്ടാണ് 2003 ൽ മന്ത്രിസ്ഥാനം രാജിവെപ്പിച്ചത്? ഉമ്മൻചാണ്ടി എന്നെ ദ്രോഹിച്ചതിന് കുഴപ്പമൊന്നുമില്ലേ? ​ഗണേഷ് കുമാർ‍
ജാതി ചോദിക്കരുത്, പറയരുത് എന്ന് മലയാളിയെ ഒരുനൂറ്റാണ്ട് മുൻപ് പഠിപ്പിച്ച മഹാഗുരു ഇരുന്ന കസേരയിലാണ് വെള്ളാപ്പള്ളി ഇരിക്കുന്നത്!! അവനവനാണ് വകതിരിവ് കാണിക്കേണ്ടത്, ലോകത്ത് ആരെയും തിരുത്താനാകില്ല- ​ഗണേഷ് കുമാർ
ബസ് കെഎസ്ആർടിസി സ്റ്റാൻഡിൽ മാത്രമേയിടുവെന്ന വാശി ഒന്നുമില്ല, കോർപ്പറേഷന് ഇഷ്ട്ടം പോലെ സ്ഥലം ഉണ്ട്, കരാർ വ്യവസ്ഥകൾ കൃത്യമായി പാലിക്കണം, ഇനി ബസ് സർവീസ് തുടരുന്ന കാര്യത്തിലടക്കം നിയമ വിദഗ്ധരുമായി ആലോചിച്ച് ആവശ്യമെങ്കിൽ തുടർനടപടി സ്വീകരിക്കും- ഗതാഗത മന്ത്രിക്ക് മറുപടിയുമായി മേയർ
Page 4 of 8 1 … 3 4 5 … 8