BREAKING NEWS പ്രായപൂർത്തായാകാത്ത കുട്ടികൾ മാത്രം പ്രതികളായ, ദൃക്സാക്ഷികൾ ഇല്ലാത്ത, അടച്ചിട്ട വീട്ടിൽ അർദ്ധരാത്രിയിൽ നടത്തിയ ഒരു കൊലപാതകത്തിൽ പ്രതികളെ തെളിവെടുപ്പിന് വിട്ടുകിട്ടിയില്ലെങ്കിൽ കേസിനെങ്ങനെ ബലംവരും? പ്രോസിക്യൂഷൻ കോടതിയിൽ!! കരുവാറ്റ കൊലക്കേസിൽ 13 കാരി ഉൾപ്പെടെയുള്ള പ്രതികളേയും പോലീസ് കസ്റ്റഡിയിൽ വിടാൻ ഉത്തവിട്ട് ജുവനൈൽ കോടതി- നടപടി അസാധാരണം by pathram desk 5 September 7, 2026
BREAKING NEWS കരുവാറ്റ 67കാരന്റെ കൊലപാതകം; പിടിക്കപ്പെട്ടാൽ പറയാൻ ‘പ്ലാൻ ബി’ തയ്യാറാക്കിയിരുന്നു, ചാറ്റുകൾ പുറത്തെടുത്ത് പൊലീസ് by Pathram Desk 7 August 20, 2026
BREAKING NEWS മുൻപും കൊല്ലാൻ പദ്ധതിയിട്ടു, കൊല്ലാൻ മടി കാണിച്ച ആൺ സുഹൃത്തിനോട് നീ കൊന്നില്ലെങ്കിൽ ഞാൻ കൊല്ലുമെന്ന് ഭീഷണി- വാട്സ്ആപ്പ് സന്ദേശം!! പെൺകുട്ടിയുടെ ലഹരി ഉപയോഗവും ആൺ സൗഹൃദവും ചോദ്യം ചെയ്തതിൽ ശിവൻകുട്ടിയോട് വൈരാഗ്യം, കൊലയ്ക്ക് ശേഷം വിവസ്ത്രനാക്കാൻ ആവശ്യപ്പെട്ടതും 13 കാരി തന്നെ by pathram desk 5 August 19, 2026
BREAKING NEWS പ്രചോദനം 2017ൽ പുറത്തിറങ്ങിയ തമിഴ് സിനിമ സ്പൈഡർ!! ആദ്യം പ്ലാനിട്ടത് ഓട് പൊളിച്ച് ശിവൻകുട്ടിയുടെ തലയിൽ കല്ലെടുത്തിടാൻ, പദ്ധതി നടപ്പിലാക്കാൻ വീടിട്ട മച്ച് തടസമായതോടെ പ്ലാൻ മാറ്റി by pathram desk 5 August 19, 2026
BREAKING NEWS 13 കാരിക്ക് 67 കാരനോട് പൂർവവൈരാഗ്യം, ‘തന്നെ ബാഡ് ടച്ച് ചെയ്തു, എന്തു വന്നാലും കൊല്ലണം’- കാമുകനോട് പെൺകുട്ടി!! മുളകുപൊടി വിതറിയാൽ പിടിക്കപ്പെടില്ലെന്ന് കരുതി… കൃത്യം നടത്തിയത് പ്ലസ് വണ്ണിലും പ്ലസ് ടുവിലും പഠിക്കുന്ന 17, 16 വയസുള്ള കുട്ടികൾ, മോഷ്ടിച്ച സ്വർണത്തിലൊരു ഭാഗം വിറ്റത് 16,000 രൂപയ്ക്ക്, കരുവാറ്റ കൊലപാതകത്തിൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ് by pathram desk 5 August 18, 2026