Tag: kannur
BREAKING NEWS
കണ്ണൂർ വാണിയപ്പാറ പള്ളിയിലെ 38-ാം നമ്പർ ദുരൂഹ കല്ലറ ഇന്ന് തുറക്കും; ആർഡിഒ അനുമതി ലഭിച്ചു; 2020-ൽ കാണാതായ വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടെ കുടുംബത്തിന്റെ പരാതിയെ തുടർന്ന് ആ നിലയിലും ശാസ്ത്രീയ പരിശോധന നടത്തും
BREAKING NEWS
കല്ലറയിൽ പായയിൽ പൊതിഞ്ഞനിലയിൽ കണ്ടെത്തിയ മൃതദേഹം 2006 ൽ അടക്കിയ ആളുടേതെന്ന് സംശയം; സംസ്കാരസമയത്തെ ചിത്രങ്ങളിൽ തെളിവ് ലഭിച്ചു; ആദ്യത്തെ ശരീര അവശിഷ്ടം മാറ്റാതെ എങ്ങനെ രണ്ടാമത്തേത് അടക്കം ചെയ്തു?
BREAKING NEWS
കണ്ണൂരിൽ മഹാരാഷ്ട്ര സ്വദേശികളുടെ കാർ ആക്രമിച്ച് പണം കവർച്ച: കാറുടമയുടെയും കാറിൽ സഞ്ചരിച്ചവരുടെയും മൊഴികളിൽ വൈരുധ്യം; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു; നഷ്ടപ്പെട്ടത് 32 പവനും ഒന്നരക്കോടി രൂപയുമെന്ന് സൂചന
BREAKING NEWS
മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറിയിട്ടും പിണറായി വിജയന്റെ കണ്ണൂരിലെ പൂട്ടിയിട്ട വീടിന് ഇപ്പോഴും പോലീസ് കാവൽ; 10 വർഷമായി പൊലീസുകാരുടെ ജീവിതം നിര്‍ത്തിയിട്ട ജീപ്പില്‍
BREAKING NEWS
കണ്ണൂർ കേളകത്ത് അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതി പോലീസിൽ കീഴടങ്ങി