Social icon element need JNews Essential plugin to be activated.

Tag: kakkanad

മന്ത്രിയെത്തുംമുമ്പേ വേദിക്ക് സമീപം ‘അപ്രതീക്ഷിത അതിഥി’; കാക്കനാട്ടെ ഹോർട്ടികോർപ്പ് ചടങ്ങിൽ ഭീമൻ ഉടുമ്പ്; പിടിക്കേണ്ട, പാവം തനിയെ കാട്ടിലേക്ക് പൊയ്ക്കോളുമെന്ന് ഉദ്യോ​ഗസ്ഥർ; പോവാൻ കൂട്ടാക്കാതെ ഉടുമ്പും, ഒടുവിൽ വനംവകുപ്പെത്തി പിടികൂടി
കൂട്ടുകാരികളുടെ ക്രൂരത…!!! സ്കൂൾ മാറി വന്നിട്ട് ഒരു വർഷം, വിദ്യാർഥിനിയുടെ ദേഹത്ത് നായ്ക്കുരണ പൊടി വിതറി സഹപാഠികൾ…, കുളിച്ചതോടെ സ്വകാര്യ ഭാ​ഗത്തടക്കം അണുബാധ…!!, പരീക്ഷ പടിവാതിൽക്കൽ എത്തിനിൽക്കെ നടക്കാൻ പോലുമാകാതെ വിദ്യാർഥിനി ദുരിതത്തിൽ…