BREAKING NEWS മലപ്പുറം മതേതരവാദികളുടെ പറുദീസ, ജില്ലയുടെ രാഷ്ട്രീയം എല്ലാ നിറങ്ങളും ചേർന്നത്, പി നന്ദകുമാറിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി കെ ടി ജലീല്‍ by Pathram Desk 8 October 3, 2026
BREAKING NEWS ഇന്നോവ ക്രിസ്റ്റയില്‍ ചെല്ലുമ്പോള്‍ മണ്ഡലക്കാര്‍ ഗൗനിക്കില്ലെന്ന ഭയം കൊണ്ടാണോ മന്ത്രി ഷാജി റേഞ്ച് റോവറില്‍ തന്നെ യാത്ര ചെയ്യുന്നത്?? കാറ് വായ്പ വാങ്ങി സതീശന് സര്‍ക്കാരിലെ ഒരു മന്ത്രിക്ക് നടക്കേണ്ടി വരുന്നത് നാണക്കേടാണ്, ആ വണ്ടി ഷാജിയുടെ പേരില്‍ നല്കാന് സന്മനസ്സ് കാണിക്കണം, പരിഹസിച്ച് കെ ടി ജലീല്‍ by Pathram Desk 8 September 18, 2026
BREAKING NEWS പി എം ശ്രീക്കെതിരെ ഉറഞ്ഞു തുള്ളിയിരുന്ന സമുദായ നേതാക്കളെയൊന്നും ഇപ്പോള്‍ മഷിയിട്ട് തെരഞ്ഞിട്ടും കാണാനില്ല, ലീഗും മുസ്ലിം യൂത്ത് ലീഗും ഈര്‍ച്ചമരത്തിന്റെ ആപ്പില്‍ വാല് കുടുങ്ങിയ കുരങ്ങന്റെ അവസ്ഥയില്‍, പാണക്കാട് തങ്ങന്മാരുടെ വാക്കും പഴയ ചാക്കും ഒരുപോലെയാകാതിരുന്നാല്‍ മഹാഭാഗ്യം!- കെ ടി ജലീല്‍ by Pathram Desk 8 September 8, 2026
BREAKING NEWS മുസ്ലിം വിഭാഗത്തോടാണ് കാന്തപുരം പ്രസ്താവന നടത്തിയത്, അദ്ദേഹത്തിന് മതപരമായ കാര്യങ്ങള്‍ പറയാന്‍ അവകാശമുണ്ട്, ഇസ്ലാമില്‍ പല ചിന്താധാരകളും ഉണ്ട്, വിഷയത്തില്‍ ഫാത്തിമ തെഹ്ലിയ എംഎല്‍എ പ്രതികരിക്കട്ടെ, അവരെല്ലാമാണ് മുസ്ലിം ലീഗിന്റെ പേരില്‍ വോട്ടുപിടിക്കുന്നത്, കാന്തപുരത്തെ തള്ളിപ്പറയാതെ കെ ടി ജലീല്‍ by Pathram Desk 8 September 2, 2026
BREAKING NEWS ലക്ഷ്യം നേടാൻ ലീഗും ബിജെപിയും ആരാധനാലയങ്ങളുടെ പവിത്രത നോക്കില്ല, തല്ലും കൊല്ലും എന്ത് തോന്നിവാസവും ചെയ്യും, ചിരിക്കുന്ന മുഖ്യമന്ത്രി നാട് ഭരിക്കാന്‍ തുടങ്ങിയപ്പോള്‍ കാണുന്നത് ഇതുവരെ കാണാത്ത കാഴ്ചകള്‍- കെ ടി ജലീല്‍ by Pathram Desk 8 August 28, 2026