BREAKING NEWS റഷ്യയുമായി കൈകോർക്കാൻ ഇറാൻ? ‘ഇറാനെ തൊട്ടുപോകരുത് യുഎസേ.., തൊട്ടാലത് തീക്കളിയാകും!! ഒരു രാജ്യവും യുദ്ധമോ സംഘർഷമോ ആഗ്രഹിക്കുന്നില്ല, അമേരിക്കയുടെയും ഇസ്രായേലിൻറെയും ഇത്തരം നീക്കങ്ങൾ തീക്കളിയാണ്, ഇറാൻ ആഗ്രഹിക്കുന്നത് സമാധാനപരമായ ആണവ പദ്ധതിസ കരാർ ലംഘിക്കാൻ അവർ ആഗ്രഹിക്കുന്നില്ല’- റഷ്യൻ വിദേശകാര്യ മന്ത്രി by pathram desk 5 February 19, 2026
BREAKING NEWS ജെനീവ ആണവ ചർച്ച: വഴങ്ങാതെ ഇറാൻ; ട്രംപ് കട്ടകലിപ്പിൽ-സമ്പൂർണ്ണ സൈനീക നീക്കത്തിന് ഒരുങ്ങുന്നു; ലോകം അങ്കലാപ്പിൽ- യുഎസ് ഒരുമ്പെട്ടാൽ എവിടെ ചെന്നവസാനിക്കും? by Pathram Desk 7 February 19, 2026
BREAKING NEWS ‘കൂടുതൽ കളിച്ചാൽ യുഎസ് വിമാനവാഹിനികളെ മുങ്ങിക്കളയും’ ഖമനെയിയുടെ മുന്നറിയിപ്പ്!! സന്നാഹങ്ങളുമായി പടപ്പുറപ്പാടിന് ഇറങ്ങിപ്പുറപ്പെട്ട അമേരിക്കയ്ക്ക് ഹോർമുസ് കടലിടുക്കിൽ ചെക്കുവച്ച് ഇറാൻ!! 1980 ന് ശേഷം പശ്ചിമേഷ്യയിലെ പ്രധാന ജലപാതം അടയ്ക്കുന്നത് ഇതാദ്യം by pathram desk 5 February 18, 2026
BREAKING NEWS അകത്ത് ആണവക്കരാർ ചർച്ച പുറത്ത് യുദ്ധത്തിനുള്ള കോപ്പുകൂട്ടൽ!! മിഡിൽ ഈസ്റ്റിൽ സൈനിക സാന്നിധ്യം വർധിപ്പിച്ച് യുഎസ്. 24 മണിക്കൂറിനുള്ളിൽ വിന്യസിപ്പിച്ചത് F-22, F35, F16 ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ 50-ൽ അധികം യുദ്ധവിമാനങ്ങൾ, ചർച്ചയിൽ പുരോഗതി- യുഎസ് by pathram desk 5 February 18, 2026
BREAKING NEWS ഇറാനെ പ്രതിരോധ വലയത്തിലാക്കി അമേരിക്ക; യുഎസ് പോർവിമാനങ്ങൾ കൂട്ടം കൂട്ടമായി ഇരച്ചെത്തി; സമുദ്രത്തിൽ കപ്പൽപട; ആണവനിർവ്യാപന ചർച്ചയുടെ രണ്ടാം ഘട്ടം പരാജയമായാൽ ഉടൻ സൈനീക നീക്കമെന്ന് ട്രംപ് by Pathram Desk 7 February 17, 2026