BREAKING NEWS ‘ധാരണയിലായാൽ നിങ്ങൾക്കു കൊള്ളാം; മറിച്ചാണെങ്കിൽ… ‘; ആണവക്കരാറിലെത്തിയില്ലെങ്കിൽ ഇറാനുനേരേ സൈനിക നടപടിയുണ്ടാകുമെന്ന് ആവർത്തിച്ച് ട്രംപ്; ആണവനിർവ്യാപന ചർച്ചയുടെ രണ്ടാംഘട്ടം ഇന്ന് ജനീവയിൽ by Pathram Desk 7 February 17, 2026
BREAKING NEWS മിഡിൽ ഈസ്റ്റിൽ എല്ലാം സജ്ജം, വിമാനവാഹിനി കപ്പൽ, ആയിരക്കണക്കിന് സൈനികർ, ഫൈറ്റർ വിമാനങ്ങൾ, ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകൾ… ഇറാനെതിരെ ആഴ്ചകളോളം നീളുന്ന സൈനിക നടപടിക്ക് യുഎസിന്റെ പടപ്പുറപ്പാട്!! ‘ഇങ്ങോട്ട് ആക്രമിച്ചാൽ, പശ്ചിമേഷ്യയിലെ ഒറ്റ യുഎസ് സേനാതാവളങ്ങളേയും വെറുതേവിടില്ല’- മറു ഭീഷണിയുമായി ഇറാനും by pathram desk 5 February 16, 2026
BREAKING NEWS ഇറാന്റെ ബോധോദയത്തിനു പിന്നിൽ അമേരിക്കയുടെ നിർണായക നീക്കം!!’ ഉപരോധം നീക്കിയാൽ ആണവ കരാറിനു തയാർ, അവർ തയ്യാറാണെങ്കിൽ ധാരണയിലേക്കുള്ള വഴി തുറന്നിരിക്കുകയാണ്’- മജീദ് തക്ത് റവഞ്ചി by pathram desk 5 February 15, 2026
BREAKING NEWS ഇറാന്റെ ആണവ കേന്ദ്രത്തിന് സമീപം വൻ ഭൂഗർഭ സമുച്ചയം കെട്ടിപ്പെടുക്കുന്നു? ഉപഗ്രഹ ചിത്രങ്ങൾ പുറത്ത് by Pathram Desk 7 February 14, 2026
BREAKING NEWS യുദ്ധത്തിനു മുൻപ് ഇറാന്റെ കൈവശമുണ്ടായിരുന്നത് 400 കിലോഗ്രാമിലധികം ഉയർന്ന സമ്പുഷ്ടതയുള്ള യൂറേനിയം, ഏതുനിമിഷവും ഇറാന് ബോംബ് നിർമിക്കാം- യുഎസ്!! അമേരിക്ക ഉപരോധം പൂർണമായി നീക്കിയാൽ 60% യൂറേനിയം സമ്പുഷ്ടീകരണം കുറയ്ക്കാൻ ഇറാൻ തയ്യാർ- ആണവ മേധാവി by pathram desk 5 February 10, 2026