Tag: iran-america
BREAKING NEWS
ഇറാനും അമേരിക്കയും കൈകൊടുത്തു; 30 ദിവസത്തിനുള്ളിൽ ഹൊർമുസിലൂടെയുള്ള ഗതാഗതം സാധാരണ നിലയിലാവും; ഇറാന്റെ മരവിപ്പിച്ച വിദേശ ഫണ്ടുകളിൽ ഒരുഭാഗം വിട്ടുകൊടുക്കാനും യുഎസ് തയ്യാർ
BREAKING NEWS
“പാകിസ്ഥാനെ വിശ്വസിക്കാന്‍ കൊള്ളില്ല”, ട്രംപിന്റെ താല്പര്യമാണ് അവര്‍ക്ക് വലുത്, അമേരിക്കക്കാരുടെ ഇഷ്ടത്തിന് വിരുദ്ധമായി അവർ ഒന്നും സംസാരിക്കില്ല, മധ്യസ്ഥൻ നിഷ്പക്ഷനായിരിക്കണം, അല്ലാതെ ഒരു വശത്തേക്ക് മാത്രം ചായ്വ് കാണിക്കുന്നവരാകരുത്- ഇറാന് വക്താവ്
BREAKING NEWS
ഇറാനെ തരിപ്പണമാക്കാന്‍ മാരകമായ ക്രൂയിസ് മിസൈലുകൾ കളത്തിലിറക്കാന്‍ അമേരിക്ക, വ്യോമ പ്രതിരോധത്തെ പാടെ തകര്‍ക്കുക ലക്ഷ്യം, നീക്കം ഇറാനെ ‘ശിലായുഗ’ത്തിലേക്ക് മടക്കുമെന്ന ട്രംപിന്റെ ആഹ്വാനത്തിന് പിന്നാലെ
BREAKING NEWS
അമേരിക്കൻ പൈലറ്റിനെ ജീവനോടെ പിടികൂടുന്നവര്‍ക്ക് വമ്പന്‍ പാരിതോഷികവുമായി ഇറാന്, തോക്കുകളും പതാകയുമേന്തി തെരച്ചില്‍ ശക്തമാക്കി ഗ്രാമവാസികള്‍, മറുഭാഗത്ത് അതീവ രഹസ്യ നീക്കവുമായി യു എസ്
BREAKING NEWS
ഇടനിലക്കാർ വഴി ചര്‍ച്ചയ്ക്കായി യു എസ് തങ്ങളോട് അഭ്യര്‍ത്ഥിച്ചു, എന്നാല്‍ ഇത്രയും ദിവസത്തിനിടയ്ക്ക് ഒരിക്കല്‍ പോലും തങ്ങളതിന് തയ്യാറായിട്ടില്ല, മുൻകാലങ്ങളിലെ ‘നയതന്ത്ര വഞ്ചനകൾ’ ഓര്‍മ്മയുണ്ട്, സ്വന്തം പ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് ഇറാന്