Tag: india
BREAKING NEWS
ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് കടിഞ്ഞാണുമായി കേന്ദ്ര സർക്കാർ; പൈസ വച്ചുള്ള ഗെയിം ഔട്ട്; കുട്ടികളെയും യുവാക്കളെയും കുരുക്കിൽ വീഴ്ത്താതിരിക്കാനുള്ള പുതു നിയമം മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ
BREAKING NEWS
‘ആരെങ്കിലും മിസ്റ്റർ ട്രംപിനായി ഒരു വൺ വേ ഡീടോക്സ് ബുക്ക് ചെയ്യണം, അത് ക്രമരഹിതമായ ബക്വാസ് കുറയ്ക്കും’…ഇന്ത്യയെ കുറിച്ച് പറയും മുൻപ് ആദ്യം ഇന്ത്യ എന്തെന്ന് അറിയു, ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക- ഭൂമിശാസ്ത്ര പൈതൃകം മനസിലാക്ക്… മഹാരാഷ്ട്രയുടെ സാംസ്കാരിക വൈവിധ്യം കാണിക്കുന്ന വീഡിയോ പങ്കുവച്ച് ഇറാൻ
BREAKING NEWS
‘അഭിപ്രായങ്ങൾ ഞങ്ങൾ കണ്ടു, അതിനു മറുപടിയായി യുഎസ് എംബസി പുറത്തിറക്കിയ പ്രസ്താവനയും കണ്ടു… ഈ പരാമർശങ്ങൾ തീർത്തും വിവരമില്ലാത്തതും അനുചിതവും മോശം അഭിരുചിയുള്ളതും… ഇന്ത്യ- യുഎസ് ബന്ധത്തിന്റെ യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നില്ല’.. ‘ഹെൽ-ഹോൾ’ പരാമർശത്തിൽ ചുട്ട മറുപടിയുമായി ഇന്ത്യ
BREAKING NEWS
ഹൊർമുസ് ഉപാധികളില്ലാതെ തുറക്കണമെന്ന ആവശ്യവുമായ് ഇന്ത്യ; ഇറാനോട് പൂർണമായി അകലുന്ന നയം സ്വീകരിക്കില്ല
BREAKING NEWS
ശ്രീലങ്കയ്ക്ക് അടിയന്തര സഹായവുമായ് ഇന്ത്യ; 38,000 മെട്രിക് ടൺ ഇന്ധനം കൊളംബോയിലേയ്ക്ക്; ‘ചോദിച്ച ഉടനെ തന്നെയുള്ള അതിവേഗ പിന്തുണയ്ക്ക് നന്ദിയുണ്ട്‘- പ്രസിഡന്റ് അനുര കുമാര ദിസനായകെ