BREAKING NEWS ഹോര്‍മുസ് ഇനി തുറക്കില്ല!!! യുഎസിനോടുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു, ഉപരോധമെന്ന പേരില്‍ നടത്തുന്നത് കടല്‍ക്കൊള്ളയും മോഷണവും, നാവിക ഉപരോധം ഉടന്‍ പിന്‍വലിക്കണം, അല്ലെങ്കില്‍ രണ്ടാംവട്ട സമാധാന ചര്‍ച്ച ഉപേക്ഷിക്കും, തുറന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഹോര്‍മുസ് അടച്ച് ഇറാന് by Pathram Desk 8 April 18, 2026
BREAKING NEWS ‘ചാണ്ടി അയയുമ്പോൾ തൊമ്മൻ മുറുകു‘മെന്ന അവസ്ഥയിൽ പശ്ചിമേഷ്യ‘; ‘ഹൊർമുസ് തുറന്നതിന് നന്ദിയുണ്ട്; പക്ഷേ, ഇറാനുമായുള്ള ഇടപാട് നൂറ് ശതമാനവും പൂർത്തിയാകുംവരെ നാവിക ഉപരോധം ശക്തിയിൽ തുടരും‘: ട്രംപ് by Pathram Desk 7 April 18, 2026
BREAKING NEWS ഇറാന്റെ ആ വലിയ സമ്മാനമെന്താണെന്ന് വെളിപ്പെടുത്തി ട്രംപ്!! ‘ഇറാൻ സത്യസന്ധതയും ചർച്ചകളിൽ പങ്കാളിത്തവും തെളിയിക്കാൻ ആദ്യം എട്ട് വലിയ ഓയിൽ കപ്പലുകൾ കടത്തിവിട്ടു, പിന്നീട് രണ്ട് കപ്പലുകൾ കൂടി അയച്ചത് മാപ്പുപറയാനായി’…10 ഓയിൽ കപ്പലുകൾക്ക് ഫോർമൂസിലൂടെ കടന്നുപോകാൻ അനുമതി നൽകി ഇറാൻ by pathram desk 5 March 27, 2026
BREAKING NEWS ‘ഹൊർമൂസ് വഴി ഇന്ത്യയ്ക്ക് പോകാം; ഒപ്പം പാക്കിസ്ഥാൻ, ഇറാഖ്, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്കും; ഞങ്ങളുമായി ആത്മാർത്ഥ ബന്ധമുള്ളവർക്കാണ് ഈ അനുമതി’- ഇറാൻ by Pathram Desk 7 March 27, 2026
BREAKING NEWS എണ്ണയും ,പ്രകൃതി വാതക’വുമായി ബന്ധപ്പെട്ട വിലയേറിയ ഒരു വലിയ ‘സമ്മാനം’ ഇറാൻ അമേരിക്കയ്ക്ക് നൽകിയെന്ന് ട്രംപ്; ‘അതെന്താണെന്ന് ഇപ്പോൾ പറയില്ല; പക്ഷേ ഒരു ‘ക്ലൂ’ തരാം, ഹോർമൂസുമായി ബന്ധപ്പെട്ട കാര്യമാണ്’ by Pathram Desk 7 March 25, 2026