BREAKING NEWS ‘തുടർ നടപടികൾക്കായി നിർദ്ദേശിച്ച 35 ഫയലുകൾക്ക് ഒരു അനക്കവുമില്ല, അതിനുമേൽ അടയിരിക്കുകയാണ്’; ആരോഗ്യവകുപ്പിൽ മന്ത്രി–പ്രിൻസിപ്പൽ സെക്രട്ടറി പോര് മുറുകുന്നു, സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്കി കെ. മുരളീധരൻ by Pathram Desk 7 October 6, 2026
BREAKING NEWS ‘എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ ഡിഎംഒമാരോടോ ഡിഎച്ച്എസിനോടോ ചോദിക്കാമെന്നും അവർ ഫോൺ എടുത്തില്ലെങ്കിൽ എന്നെ വിളിക്കാം; നിലവിൽ 18 മരുന്നുകൾക്ക് കുറവുണ്ട്; ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിക്കും’: വിവാദ ഓഡിയോ സന്ദേശത്തിൽ പ്രതികരണവുമായി മന്ത്രി by Pathram Desk 7 September 29, 2026
BREAKING NEWS പുറത്ത് ആരും അറിയേണ്ട; മിണ്ടരുത്; മീഡിയക്കാർക്ക് വിവരങ്ങൾ കൈമാറരുത്‘; സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമത്തിന്റെ രൂക്ഷത വ്യക്തമാക്കി ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശബ്ദസന്ദേശം by Pathram Desk 7 September 29, 2026
BREAKING NEWS സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയ 15കാരന് കിട്ടിയ ആന്റിബയോട്ടിക് മരുന്ന് കാലാവധി കഴിഞ്ഞത്; തിരിച്ചറിഞ്ഞത് മൂന്ന് ദിവസം കഴിഞ്ഞ്; കാസർകോട് കുടുംബാരോഗ്യ കേന്ദ്രത്തിനെതിരെ പരാതി by Pathram Desk 7 September 25, 2026
BREAKING NEWS ‘എനിക്ക് എവിടെയെങ്കിലും ഇരിക്കാൻ ഇടം തന്നാൽ പെൻഡിങ് വർക്കുകൾ ഞാൻ തീർക്കും; ശരിയാണ്, കമ്മ്യൂണിക്കേഷൻ ഗ്യാപ് ഉണ്ടായിട്ടുണ്ട് ‘: ഡോ. കെ.ജെ. റീന; ആരോഗ്യവകുപ്പ് ആസ്ഥാനത്ത് ഇന്നും ‘ കസേര കളി’ by Pathram Desk 7 June 20, 2026