Tag: gyanesh kumar
BREAKING NEWS
രാജ്യ ചരിത്രത്തിലാദ്യം; ഗ്യാനേഷ് കുമാറിനെ മാറ്റിയേ തീരൂ; കേരള നിയമസഭയിൽ നാളെ പ്രത്യേക പ്രമേയം, പ്രതിപക്ഷം പിന്തുണക്കും; ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാകും പ്രമേയം അവതരിപ്പിക്കുക
BREAKING NEWS
‘മെട്രോ അടച്ചിടാൻ അധികാരമില്ല, ഇന്റർനെറ്റ് നിരോധിക്കരുത്’; ഡൽഹി പൊലീസിനെ വിമർശിച്ച് സുപ്രീംകോടതി
BREAKING NEWS
‘ചലോ ജന്തർ മന്തർ; വിമാനത്താവളത്തിൽവെച്ചുതന്നെ എന്നെ അറസ്റ്റ് ചെയ്തേക്കാം, എന്തുചെയ്താലും ഭയമില്ല; ഒരു അടി പിന്നോട്ടുവയ്ക്കില്ല‘ : അഭിജീത് ദിപ്കെ; പ്രതിഷേധക്കാരെ നേരിടാൻ വൻമതിലൊരുക്കി പോലീസ്; 6 വലിയ തടങ്കൽ കേന്ദ്രങ്ങൾ; രാത്രി 10 വരെ ഇന്റർനെറ്റ് കട്ട്
BREAKING NEWS
‘അവിശ്വസനീയമായ ഒരു കൂടിക്കാഴ്ചയ്ക്കാണ് ഞാൻ സാക്ഷിയായത്, മോദി, അമിത് ഷാ, ഗ്യാനേഷ് കുമാർ എന്നിവർ ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാൻ ഗൂഢാലോചന നടത്തിയെന്നും ‘വോട്ട് മോഷണ’ത്തെക്കുറിച്ചും രാഷ്ട്രപതിയ്ക്ക് നിവേദനം നല്കി; അവർ അത് അംഗീകരിച്ചു‘
BREAKING NEWS
‘ജീവിച്ചിരിക്കുന്നവരെ പോലും മരിച്ചവരാക്കി; ഗ്യാനേഷ് കുമാനേക്കാൾ വലിയ വഞ്ചകനില്ല’; ധ്രുവ് റാഠി; ബെംഗളൂരുവിൽ സിജെപി പ്രതിഷേധം; പ്രതിപക്ഷം രാജ്ഘട്ടിലേക്ക്