Tag: gold
BREAKING NEWS
മുക്കുപണ്ടം പണയംവെച്ച് ഫെഡറൽ ബാങ്കിൽ നിന്ന് 39,000 രൂപ തട്ടി; ബാങ്കിന് പലിശയുൾപ്പെടെ 46,672 രൂപയുടെ നഷ്ടം; യുവാവ് അറസ്റ്റിൽ; മുമ്പും ഇതേ രീതിയിൽ പണം കൈക്കലാക്കിയ കേസുകളിൽ പ്രതി
BREAKING NEWS
തീർന്നിട്ടില്ല സിന്ധുവിന്റെ ലീലാവിലാസങ്ങൾ; ആറ് കുടുംബങ്ങൾ കൂടി പരാതി നൽകി; സ്വർണ്ണം മാത്രമല്ല; വസ്തു പണയം വച്ചും വലിയ തുകയെടുപ്പിക്കാൻ ശ്രമിച്ചു; ശബ്ദരേഖ പുറത്ത്
BREAKING NEWS
പണയംവെച്ച സ്വർണ്ണം തിരികെയെടുത്ത് തരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; കണ്ണിൽ മുളകുപൊടി വിതറി 28 ലക്ഷം രൂപയും സ്വർണവും കവർന്നു; നാട്ടുകാരുടെ സമയോചിത ഇടപെടലും പോലീസിന്റെ ശുഷ്കാന്തിയും വെറും പത്ത് മിനുട്ടിനുള്ളിൽ മൂവർ സംഘം പിടിയിൽ
BREAKING NEWS
പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഒരു കോടി രൂപയുടെ സ്വർണം കാണാതായി; ആദ്യം ‘കുരങ്ങൻ കൊണ്ടുപോയി’ വാദം, ഒടുവിൽ മരിച്ച രണ്ട് പൊലീസുകാരാണ് എടുത്തതെന്ന് റിപ്പോർട്ട്
BREAKING NEWS
ഇൻഡിഗോ വിമാനത്തിന്റെ ടോയ്ലറ്റിലെ സ്പീക്കറിനുള്ളിൽ സ്വർണ്ണ ബിസ്ക്കറ്റുകൾ; 2799.3 ഗ്രാം സ്വർണ്ണമാണ് കണ്ടെത്തിയത്; അവകാശികളില്ല