Tag: gold-theft
BREAKING NEWS
പല ഷർട്ടുകൾ, ഒരേ തൊപ്പി; മോഷണത്തിന് മുമ്പ് മൂന്നുതവണ തനിഷ്ക് ഷോറൂമിലെത്തിയ യുവാവിന്റെ ദൃശ്യങ്ങൾ പോലീസിന്റെ ശ്രദ്ധയിൽ; പുലർച്ചെ സ്കൂട്ടറിൽ അതിവേഗം സഞ്ചരിക്കുന്ന പ്രതിയുടെ വീഡിയോയും കണ്ടെത്തി; അന്വേഷണം യൂട്യൂബറും ഡ്രൈവറുമായ 25കാരനിലേക്ക്; അന്വേഷണം നിർണായക ഘട്ടത്തിൽ
BREAKING NEWS
ട്രെയിൻ യാത്രയ്ക്കിടെ വയോധികയുടെ പക്കൽനിന്നും 50 പവൻ കവർന്നു; ചെന്നെയിലെ മകന്റെ വീട്ടിൽനിന്നും വിവാഹാവശ്യത്തിനായി കൂടെകരുതിയ സ്വർണ്ണമാണ് പാലക്കാടിനും തൃശൂരിനും ഇടയിൽവെച്ച് മോഷ്ടിച്ചത്; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ കോയമ്പത്തൂരിൽ പിടിയിൽ
BREAKING NEWS
പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപയോഗിച്ച് അലമാരയിൽ സൂക്ഷിച്ചിരുന്ന 24 പവൻ സ്വർണവും അഞ്ചുലക്ഷം രൂപയും കവർന്നു; കുട്ടിയടക്കം മൂന്നുപേർ അറസ്റ്റിൽ
BREAKING NEWS
തിരികത്തിക്കാൻ നിന്നവരുടെ പിന്നാലെ ഭക്തനെപോലെ നിന്നു, മാഹി പള്ളിയിൽ മൂന്നുവയസ്സുകാരിയുടെ സ്വർണവള മോഷ്ടിച്ചു; ഫോട്ടോയും സിസിടിവിയും തുമ്പായി, പ്രതി പിടിയിൽ
BREAKING NEWS
ഡോക്ടറും എൻജിനിയറും ഷെഫുമൊക്കെയായി മാട്രിമോണിയൽ പരസ്യം; വയനാട് സ്വദേശിയായ വിവാഹത്തട്ടിപ്പുകാരൻ പിടിയിൽ, യുവതികളെയും വീട്ടുകാരെയും വിശ്വാസത്തിലെടുത്തശേഷം ആശുപത്രിയോ ഹോട്ടലോ തുടങ്ങാനെന്ന വ്യാജേന തട്ടിയത് കോടികളുടെ സ്വർണം