Tag: g sudakaran
BREAKING NEWS
വിഎസ് തൻറെ ജുബ്ബയുടെ പോക്കറ്റിൽ നിന്ന് ഒരു പേപ്പർ എടുത്ത് വായിച്ചു, ‘പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ മന്ത്രിസഭ അനുമതി നൽകുന്നു’… ആ നീക്കത്തെ അന്ന് താൻ ശക്തമായി എതിർത്തു, “എന്നാൽ ഇത് ഇവിടെ കിടന്നോട്ടെ” എന്ന് പറഞ്ഞ് വിഎസ് ആ പേപ്പർ തിരിച്ച് ജുബ്ബയുടെ പോക്കറ്റിൽ തന്നെ വച്ചു- ജി സുധാകരൻ
BREAKING NEWS
വിവരമില്ലാത്തവൻ പലതും വിളിച്ച് പറയും, അയാൾ ആരാണ്? ആ പേരിനൊക്കെ എന്ത് പ്രസക്തിയാണ് കേരളത്തിൽ? അയാൾ ആരാണെന്ന് നിങ്ങൾ അന്വേഷിക്ക്, എന്നെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നത്? അയാളുടെ കൈയിൽ കണക്കുണ്ടാകും, ആ കണക്ക് അയാൾ അവതരിപ്പിക്കട്ടെ- എച്ച് സലാമിനെതിരെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ
BREAKING NEWS
ഒറ്റയ്ക്ക് നിന്നാലും കൂട്ടായാലും പുഷ്പംപോലെ 10 മുതൽ 25 സീറ്റ് വരെ കേരളത്തിലെ മുസ്ലിം ലീഗ് നേടും!! സംസ്ഥാനത്തെ പ്രധാന പാർട്ടികളായ സിപിഎമ്മിനോ, കോൺഗ്രസിനോ പോലും ഇത്തരത്തിൽ സീറ്റുകൾ ഉറപ്പിച്ചു പറയാൻ കഴിയില്ല- ജി. സുധാകരൻ
BREAKING NEWS
സുധാകരന്റെ നാവ് ആണിയടിച്ച് ഉറപ്പിക്കേണ്ടിവരും, സിപിഎം നേതാക്കൾക്കെതിരേ അധിക്ഷേപം തുടർന്നാൽ എംഎൽഎ എന്നൊന്നും നോക്കാതെ ജനങ്ങൾ കൈകാര്യം ചെയ്യും, സിപിഎമ്മിന്റെ പേരിൽ കൈപ്പറ്റുന്ന പെൻഷൻ പണംപറ്റി ചൊറിത്തവളയെപ്പോലെ കരയുകയാണിപ്പോൾ- ജി സുധാകരനെതിരെ ആക്ഷേപവുമായി സിപിഎം
BREAKING NEWS
അമ്മ സംഘടന കേരളീയ സമൂഹത്തിൽ എന്ത് സ്വാധീനമാണ് ചെലുത്തുന്നത്? ആ സംഘടന കൊണ്ട് യാതൊരുവിധ ആവശ്യവുമില്ല, പിരിച്ചുവിടണം- ജി സുധാകരൻ