Tag: g sudakaran
BREAKING NEWS
തെറ്റുചെയ്തില്ല, അതിനാൽ മുൻകൂർ ജാമ്യം വേണ്ട, ഇതൊരു പ്രസംഗ തന്ത്രം!! ഞാൻ പറഞ്ഞതിന് എവിടെയാണ് തെളിവുള്ളത്? പോലീസാണ് കേസെടുത്ത് പുലിവാൽ പിടിച്ചത്, പോലീസ് അറസ്റ്റ് ചെയ്യാൻ വരുന്നത് കാത്തുനിൽക്കുകയാണ് ഞാൻ- ജി സുധാകരൻ
BREAKING NEWS
തപാൽവോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തൽ- ജി. സുധാകരനെതിരെ പോലീസ് കേസെടുത്തു, കേസ് ജനപ്രാതിനിധ്യ നിയമത്തിലെ ബൂത്തുപിടിത്തം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി
BREAKING NEWS
ഇടതു തുടർ ഭരണം വരുമെന്നും പറഞ്ഞ് നാമം ജപിച്ചാൽ പോരാ, പലകാര്യങ്ങളിലും സ്വയം വിമർശനം നടത്തി ജനപിന്തുണ ഉയർത്താനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണം, അല്ലാതെ ഇത് കേരളം ആണെന്ന് ഗർജിച്ചിട്ട് കാര്യമില്ല- ജി സുധാകരൻ
BREAKING NEWS
വീണിടത്ത് കിടന്നുരുണ്ട് ജി സുധാകരൻ, ചിലര്‍ക്ക് ജാഗ്രത വരുത്താന്‍ വേണ്ടി കുറച്ച് ഭാവനകൂട്ടി പറഞ്ഞതാണ്, നമ്മള് പറയുന്നത് പൂര്‍ണമായി മാധ്യമങ്ങള്‍ കൊടുക്കില്ല, അവര്‍ക്ക് ആവശ്യമുള്ളത് മാത്രം കൊടുക്കും
BREAKING NEWS
എംഎൽഎയുടെ മകനെ ആശ്വസിപ്പിക്കാൻ പോയ ആളാണ് ഞാൻ, അവനെ എനിക്കറിയാം. ലഹരി ഒന്നും ഉപയോഗിക്കാത്ത ആളാണ്, എല്ലാത്തിലും ഒന്നാമെതെന്ന് സ്വയം പുകഴ്ത്തുന്ന നമ്മൾ ലഹരിയിലും ഒന്നാമത്- സർക്കാരിനെ വിമർശിച്ച് ജി സുധാകരൻ