BREAKING NEWS വിഎസ് തൻറെ ജുബ്ബയുടെ പോക്കറ്റിൽ നിന്ന് ഒരു പേപ്പർ എടുത്ത് വായിച്ചു, ‘പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ മന്ത്രിസഭ അനുമതി നൽകുന്നു’… ആ നീക്കത്തെ അന്ന് താൻ ശക്തമായി എതിർത്തു, “എന്നാൽ ഇത് ഇവിടെ കിടന്നോട്ടെ” എന്ന് പറഞ്ഞ് വിഎസ് ആ പേപ്പർ തിരിച്ച് ജുബ്ബയുടെ പോക്കറ്റിൽ തന്നെ വച്ചു- ജി സുധാകരൻ by pathram desk 5 October 2, 2026
BREAKING NEWS വിവരമില്ലാത്തവൻ പലതും വിളിച്ച് പറയും, അയാൾ ആരാണ്? ആ പേരിനൊക്കെ എന്ത് പ്രസക്തിയാണ് കേരളത്തിൽ? അയാൾ ആരാണെന്ന് നിങ്ങൾ അന്വേഷിക്ക്, എന്നെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നത്? അയാളുടെ കൈയിൽ കണക്കുണ്ടാകും, ആ കണക്ക് അയാൾ അവതരിപ്പിക്കട്ടെ- എച്ച് സലാമിനെതിരെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ by pathram desk 5 September 9, 2026
BREAKING NEWS ഒറ്റയ്ക്ക് നിന്നാലും കൂട്ടായാലും പുഷ്പംപോലെ 10 മുതൽ 25 സീറ്റ് വരെ കേരളത്തിലെ മുസ്ലിം ലീഗ് നേടും!! സംസ്ഥാനത്തെ പ്രധാന പാർട്ടികളായ സിപിഎമ്മിനോ, കോൺഗ്രസിനോ പോലും ഇത്തരത്തിൽ സീറ്റുകൾ ഉറപ്പിച്ചു പറയാൻ കഴിയില്ല- ജി. സുധാകരൻ by pathram desk 5 August 20, 2026
BREAKING NEWS സുധാകരന്റെ നാവ് ആണിയടിച്ച് ഉറപ്പിക്കേണ്ടിവരും, സിപിഎം നേതാക്കൾക്കെതിരേ അധിക്ഷേപം തുടർന്നാൽ എംഎൽഎ എന്നൊന്നും നോക്കാതെ ജനങ്ങൾ കൈകാര്യം ചെയ്യും, സിപിഎമ്മിന്റെ പേരിൽ കൈപ്പറ്റുന്ന പെൻഷൻ പണംപറ്റി ചൊറിത്തവളയെപ്പോലെ കരയുകയാണിപ്പോൾ- ജി സുധാകരനെതിരെ ആക്ഷേപവുമായി സിപിഎം by pathram desk 5 July 12, 2026
BREAKING NEWS അമ്മ സംഘടന കേരളീയ സമൂഹത്തിൽ എന്ത് സ്വാധീനമാണ് ചെലുത്തുന്നത്? ആ സംഘടന കൊണ്ട് യാതൊരുവിധ ആവശ്യവുമില്ല, പിരിച്ചുവിടണം- ജി സുധാകരൻ by pathram desk 5 July 7, 2026