Tag: food poison
BREAKING NEWS
ഭക്ഷ്യവിഷബാധയേറ്റ് 40ഓളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍, പലര്‍ക്കും കടുത്തപനിയും വയറിളക്കവും
BREAKING NEWS
ചോറിൽ നിന്ന് പാറ്റയെയും ചപ്പാത്തിയില്‍ നിന്ന് പ്ലാസ്റ്റിക്കും കിട്ടി, കോഴിക്കറിയിലാണെങ്കില്‍ തൂവലും ചോരയും, മെസ് ഫീസായി വാങ്ങുന്നത് 80,000 രൂപ, ചോദ്യം ചെയ്താല്‍ ഇന്റേണല്‍ മാര്‍ക്ക് വെട്ടിക്കുറക്കും, മൈസൂരില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ദുരിതത്തില്‍
BREAKING NEWS
പുറത്തുനിന്ന് ബിരിയാണിയും തണ്ണിമത്തനും കഴിച്ചു, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മരണം ഭക്ഷ്യ വിഷബാധയെത്തുടർന്ന്?
BREAKING NEWS
ഭക്ഷ്യവിഷബാധ? വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച രണ്ടുപേർ മരണപ്പെട്ടു, സംശയത്തിന്റെ അടിസ്ഥാനത്തിൽ ഹോട്ടൽ പൂട്ടിച്ചു, ശാസ്ത്രീയ പരിശോധനയ്ക്കു ശേഷമേ ഭക്ഷ്യവിഷബാധയാണോയെന്ന് സ്ഥിരീകരിക്കാവൂ- പോലീസ്
BREAKING NEWS
നോമ്പ് തുറയ്ക്ക് പറമ്പില്‍ നിന്നും കിട്ടിയ വിഷ കൂണ്‍ പാചകം ചെയ്ത് കഴിച്ചു, പിന്നാലെ ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും, അയൽവാസികളായആറു പേര്‍ക്ക് ഭക്ഷ്യവിഷബാധ