Social icon element need JNews Essential plugin to be activated.

Tag: Fire Force

ആൾത്താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ അഞ്ച് വയസുകാരന്റെ മൃതദേഹം; ഉച്ചയോടെ കുട്ടിയെ കാണാതായെന്ന് കുടുംബം പരാതി നല്കി ; പോലീസും ഫയർഫോഴ്സ് നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
രണ്ടുവയസുകാരൻ അബദ്ധത്തിൽ വാതിൽ അടച്ചു;  മുറിക്കുള്ളിൽ കുടുങ്ങി അമ്മയും രണ്ട് കുഞ്ഞുങ്ങളും; ജനൽ കമ്പികൾ മുറിച്ച് അകത്തെത്തി അഗ്‌നിരക്ഷാസേനയുടെ സാഹസിക രക്ഷപ്രവർത്തനം
‘അയ്യോ…രക്ഷിക്കണേ, എന്റെ വണ്ടി അപകടത്തിൽപ്പെട്ടു; ആളുകൾ കുടുങ്ങി കിടക്കുവാണ്, വേ​ഗം വരണേ’: പുലർച്ചെ നാലുമണിക്ക്  വ്യാജ അപകടസന്ദേശം ഫയർഫോഴ്സിനെ വിളിച്ചറിയിച്ചു; ഉദ്യോഗസ്ഥരെത്തിയപ്പോൾ ആക്രമിച്ച് സൈനികൻ, അറസ്റ്റിൽ