Social icon element need JNews Essential plugin to be activated.

Tag: fine

സ്വന്തം ഭാര്യയോട് പറയാനുള്ളതൊക്കെ പറഞ്ഞ് ഒരു മെസേജ് അയച്ചതാ; യുവാവിനെ കസ്റ്റഡിയിലെടുത്ത്  പെപ്പർ സ്പ്രേ പ്രയോ​ഗിച്ചു; മർദ്ദിച്ചവശനാക്കി; 50,000 രൂപ നഷ്ടപരിഹാരം എസ്ഐയുടെ കീശയിൽ നിന്നും നൽകാൻ ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ്
നടപ്പാതകൾക്കു കുറുകെയും ഡിവൈഡറുകളിലും വരെ പ്രധാനമന്ത്രിയുടേയും നേതാക്കളുടേയും ഫ്ലക്സുകൾ!! അനധികൃതമായി സ്ഥാപിച്ച ബോർഡുകളും ബാനറുകളും രണ്ടുമണിക്കൂറിനുള്ളിൽ നീക്കണം, ബിജെപി സിറ്റി ജില്ലാ പ്രസിഡന്റിന് കോർപ്പറേഷന്റെ കത്ത്, മൈൻഡ് ചെയ്തില്ല… അടിച്ചുകൊടുത്തു 20 ലക്ഷം രൂപ പിഴ, അതും ബിജെപി തന്നെ ഭരിക്കുന്ന കോർപറേഷൻ
കോടതിമുറിയിൽ ധനരാജ്‌ വധക്കേസിലെ വിചാരണ, ഇതിനിടയിൽ പ്രതികളുടെ ഫോട്ടൊയടുത്ത് സിപിഎം വനിതാ നേതാവ്, ഉടൻ കസ്റ്റഡിയിലെടുക്കാൻ ജഡ്ജിയുടെ നിർദേശം, കസ്റ്റഡിയിലായത് പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ