Social icon element need JNews Essential plugin to be activated.

Tag: fb post

‘പ്രതിഷേധക്കാരെ കണ്ട് തിരിഞ്ഞു നോക്കിയതിൽ കഴുത്തുളുക്കിയ മന്ത്രിയെ സ്ട്രെച്ചറിലെടുക്കുന്നു, ICU വിലാക്കുന്നു. MRI Scan – ന് വിധേയയാക്കുന്നു… ആക്രമിച്ചവരെ അറസ്റ്റ് ചെയ്യുന്നു….etc etc…. പക്ഷേ, ഒരു കത്രിക 5 അല്ല 50 വർഷം വയറ്റിൽ കിടന്നാലും ഒന്നും സംഭവിക്കില്ലെന്നേ….വേദന പോലും ഉണ്ടാവില്ല… ചികിത്സ വേണ്ട…ചെയ്തവർക്കെതിരെ യാതൊരു നടപടിയും ഇല്ല… നാടകമേ ഉലകം’…കെകെ ഹർഷിന
ദേശീയ പണിമുടക്ക് മറ്റൊരു കേരള ബന്ദ് മാത്രമായി ഒതുങ്ങി, നമ്മുടെ തീവ്രമായ യൂണിയൻ പ്രവർത്തനങ്ങൾ മൂലം വ്യവസായങ്ങളെ നാം ഇവിടുന്ന് ഓടിച്ചുവിട്ടു, പൗരന്മാരെ സ്വന്തം വീടുകളിൽ തടവുകാരാക്കുന്ന പഴഞ്ചൻ “കായികബല” രീതികളിൽ കടിച്ചുതൂങ്ങുന്നതിലൂടെ, യുവാക്കൾക്കും സംരംഭകർക്കും നമ്മുടെ സംസ്ഥാനം ഒട്ടും അനുയോജ്യമല്ലെന്ന് നാം ഉറപ്പുവരുത്തുകയാണ്, അത് എന്റെ പാർട്ടിയാണെങ്കിൽ പോലും- ശശി തരൂർ
രാത്രി ഏഴരവരെ കോടതിയിൽ കാത്തിരുന്ന് ഹോസ്ദുർഗ് കോടതി ജഡ്ജി, പിന്നാലെ മടക്കം, പോലീസും പിൻവാങ്ങി!! ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ, ലക്ഷ്യം ഹൈക്കോടതിയോ?
അസഹനീയമായ പീരിയഡ്സ് വേദന കൊണ്ട് മുഖം വാടിയിരുന്ന ആ കുട്ടിയെ കണ്ട്, അപരിചിതനായ ദീപക് ചോദിച്ചത് ‘മോളെ, എന്ത് പറ്റി?’ എന്നാണ്…. തന്റെ കയ്യിലുണ്ടായിരുന്ന പാരസെറ്റമോൾ ഗുളിക എടുത്തു നൽകി… അദ്ദേഹം നൽകിയ ഉപദേശം ഒരു വർഷം കഴിഞ്ഞിട്ടും ആ കുട്ടി ഇന്നും ഓർക്കുന്നുണ്ട്. “എന്തിനാ പേടിക്കുന്നത്? ജീവിതം എന്നും അങ്ങനെയാണ്. അതുകൊണ്ട് പേടിച്ചിരിക്കാൻ പറ്റുമോ?”… ആ മനുഷ്യനെയാണ് കുറച്ച് റീച്ചിന് വേണ്ടി ഒരുത്തി കൊലപ്പെടുത്തിയത്…ഹരീഷ് കണാരൻ
ഒരു വ്യാജ പരാതി വീഡിയോ ദീപകിന്റെ ആത്മഹത്യയിലേക്കു നയിച്ചു, ചില വ്യാജ പരാതികളിൽ രാഹുൽ മാങ്കൂട്ടത്തിലും അമ്മയും സഹിച്ചു… ഞാൻ ചെയ്ത വീഡിയോ രാഹുൽ എന്നെ വിളിച്ചു ഡിലീറ്റ് ചെയ്യിപ്പിച്ചതാണ് … ആ സ്ത്രീയുടെ, “ഇരയുടെ”, “അതിജീവിതയുടെ” face & identity മറച്ചാണ് കൊടുക്കുന്നത്, എനിക്ക് ഇനി 16 ദിവസം കൂടി ജയിലിൽ കിടക്കാൻ വയ്യ… അത്ര മാത്രം Easy ആയി ദുരുപയോഗം ചെയ്യാൻ പറ്റുന്നതാണ് “തീവ്ര feminist കരി നിയമങ്ങൾ”- രാഹുൽ ഈശ്വർ
Page 9 of 14 1 8 9 10 14