Social icon element need JNews Essential plugin to be activated.

Tag: fb post

സി ഫോർ സർവേ പ്രീ പോൾ ഫലം, തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎയ്ക്ക് മുൻതൂക്കം… ഐപിഎസിനു പിന്നാലെ പ്രീ പോൾ സർവേ പോസ്റ്റും വിവാദത്തിൽ, ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖയ്ക്കെതിരെ നടപടി, വിവാദമായതോടെ പോസ്റ്റ് പിൻവലിച്ച് സ്ഥാനാർഥി
എന്ത് ‘മണ്ണാങ്കട്ട’ മുസ്ലിങ്ങൾക്ക് നഷ്ടപ്പെട്ടുവെന്നാണ് ലീഗ് പറയുന്നത്? നഷ്ടപ്പെട്ട എന്തു തിരിച്ചു പിടിക്കാനാണ് ലീഗ് ഉൾകൊള്ളുന്ന മന്ത്രിസഭ കേരളത്തിൽ വരണമെന്ന് ലീഗ് നേതാവ് പ്രസംഗിച്ചത്?…ലീഗിലെ നാലഞ്ച് പ്രമാണിമാർക്ക് മന്ത്രിമാരാകാൻ കഴിയാത്തതാണ് നഷ്ടപ്പട്ടികയിൽ ലീഗ് എണ്ണുന്നതെങ്കിൽ അത് സമുദായം കാണുന്നത് നഷ്ടമായല്ല, നേട്ടമായാണ്, അധികാരം, പണവും തറവാടും ആഭിജാത്യവും നോക്കി വീതം വെക്കാനല്ലാതെ മറ്റെന്താണ് ലീഗിന് അറിയുക? കെടി ജലീൽ
‘ഏതോ കമ്മി വക്കീൽ എന്നെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കണമെന്ന് പരാതി എഴുതി മുഖ്യമന്ത്രിക്ക് നേരിട്ട് നൽകി? ഇതിനെയാണ് ഓല പാമ്പിനെ കാട്ടി പേടിപ്പിക്കുക എന്നു പറയുന്നത്’!! വി.കെ പ്രശാന്തിന്റെ നെയിംബോർഡിനു മുകളിൽ പുതിയ നെയിം ബോർഡ് സ്ഥാപിച്ച് ആർ ശ്രീലേഖ
അൻവറിനു മനംമാറ്റം, പണവുമായി ചിലരെത്തുന്നു!! നിലമ്പൂരിൽ മത്സരിച്ചേക്കും, തീരുമാനം രണ്ടു ദിവസത്തിനകം, വിഡി സതീശനു പിന്നിൽ ഒരു ലോബിയുണ്ട്, പ്രതിപക്ഷ നേതാവാണ് ഇപ്പോഴുള്ള പ്രശ്നങ്ങൾക്കു കാരണം ആവർത്തിച്ച് പിവി അൻവർ
എത്ര പണമിറക്കിയിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താൻ പറ്റിയില്ലല്ലോ? എടോ അവൾക്ക് പിആർ വർക്ക് ഇല്ല, ഫാൻസ് ഇല്ല, എങ്കിലും അവൾ പോരാടും… അവളെ തെറി വിളിക്കുന്നവരുടെ ഉള്ളിൽ ഒരു കൊട്ടേഷൻ മനുഷ്യൻ ഉണ്ട്, പൾസർ സുനിയും കൂട്ടാളികളും ഉണ്ട്…ഭാ​ഗ്യലക്ഷ്മി
Page 11 of 14 1 10 11 12 14