Social icon element need JNews Essential plugin to be activated.

Tag: escape

‘പുതിയ വീടിന്  ശൗചാലയത്തിനായി കുഴിയെടുക്കുയായിരുന്നു, പെട്ടെന്നാണ് വൻ ശബ്ദത്തോടെ വെള്ളവും ചെളിയും പാറക്കല്ലുകളും കുത്തിയൊലിച്ചെത്തിയത്;  ആ മാവില്ലായിരുന്നെങ്കിൽ…ഞാൻ മരിച്ചേനെ’; നേപ്പാൾ പ്രളയത്തിൽ മരണത്തെ മുഖാമുഖം കണ്ട് 24കാരൻ
ഭാര്യ പിണങ്ങിപ്പോയ വിരോധം; മക്കൾക്ക് എലിവിഷം നൽകി; ജീവനൊടുക്കാൻ ശ്രമിച്ച പിതാവ്  ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞു; കുട്ടികളുടെ നില ​ഗുരുതരം;  പ്ലാസ്മയും കരൾ മാറ്റിവയ്ക്കലും വേണ്ടിരുമെന്ന് ഡോക്ടർമാർ
കുരങ്ങിനെ ഓടിക്കാൻ ഏറുപടക്കവുമായി പോയതാ, ചെന്നു കേറിക്കൊടുത്തത് കടുവയ്ക്ക് മുന്നിൽ, മരണം തൊട്ടുമുന്നിൽ നിൽക്കുമ്പോൾ വയസൊക്കെ വെറും നമ്പർ, 68 കാരൻ പാഞ്ഞുകയറിയത് കശുമാവിന്റെ തുഞ്ചത്ത്
അടിമുടി ദുരൂഹത? ഒറ്റക്കൈയനായ ഗോവിന്ദച്ചാമിക്ക് പെൺകുട്ടിയെ തള്ളിയിടാൻ സാധിക്കുമോയെന്ന് സുപ്രിം കോടതി ചോദിച്ച പ്രതി 7.5 മീ. ഉയരമുള്ള മതിൽ ചാടിയതും ആ കൈ കൊണ്ട്!! പുറത്തുകടന്നത് സെല്ലിന്റെ കമ്പി അറുത്ത്!! ഇലക്ട്രിക് ഫെൻസിങ് വഴി വൈദ്യുതി ഇല്ലെന്ന് ഉറപ്പാക്കി, സംഭവം പുലർച്ചെ 1.15ന്, അധികൃതർ അറിഞ്ഞത് രാവിലെ 5 മണിയോടെ…