Tag: ed raid
BREAKING NEWS
‘വീണാ വിജയന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; മൊബൈൽ ഫോൺ നിർണ്ണായക തെളിവാകും; ഡിജിറ്റൽ തെളിവുകൾ കോടതിയിൽ ഹാജരാക്കും; റെയ്ഡിനിടെയുണ്ടായ സംഘർഷം ആസൂത്രിതം‘ – ഇ.ഡി
BREAKING NEWS
‘ഇവന്മാരെ കൊല്ലെടാ’ എന്ന് ആക്രോശിച്ച് കാറുകൾ തകർത്തു, തെറിപറഞ്ഞുകൊണ്ട് ഉദ്യോഗസ്ഥ സംഘത്തെ തടഞ്ഞു, കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ അക്രമകാരികളെത്തിയത്- എഫ്ഐആർ!! കണ്ടാലറിയാവുന്ന 300 പേർക്കെതിരെ കേസ്, 12 പേരെ തിരിച്ചറിഞ്ഞു, മൂന്നൂകാറുകൾ ആക്രമകാരികൾ പൂർണമായി തകർത്തു
BREAKING NEWS
‘ഞാനും ഒരു സിപിഎം അനുഭാവിയാണ്, കാർ തല്ലിത്തകർത്തവർക്ക് അതറിയില്ലല്ലോ ജീവിതമാർഗമാണിതെന്ന്, നമ്പർ പ്ലേറ്റ് നോക്കുമ്പോൾ ഇ.ഡി യുടെ വണ്ടിയാണെങ്കിൽ കുഴപ്പമില്ല, ഇത് നമ്മൾ കാശ് മുടക്കി വാങ്ങി ഓടിക്കുന്ന വണ്ടിയാണ്’… ഇഡി ഉദ്യോഗസ്ഥരുടേതെന്ന പേരിൽ സിപിഎം പ്രവർത്തകർ തകർത്തത് ടാക്സി കാർ
BREAKING NEWS
‘അത് വീട്ടിൽ പോയി ചോദിച്ചാൽ മതി’ എന്ന് പറഞ്ഞത് കേട്ടത് ഇഡിയാണെന്ന് തോന്നുന്നു, അതുകൊണ്ടാണ് ഇ ഡി പിണറായിയുടെ വീട്ടിലും ബന്ധുവീടുകളിലും എത്തിയത്- പരിഹസിച്ച് കോൺഗ്രസ് നേതാവ്
BREAKING NEWS
അറസ്റ്റ് ചെയ്യാൻ വന്ന പോലീസിനോട് ആദ്യത്തെ വി ശിവൻകുട്ടിയുടെ ഡയലോഗ് ഇങ്ങനെ- ‘പാർട്ടി ഓഫീസിൽ പോലീസ് കയറില്ല, കയറണമെങ്കിൽ ഞങ്ങളെ അറസ്റ്റ് ചെയ്ത ശേഷം മാത്രമേ സാധിക്കൂ’!! പിന്നാലെ- ‘പ്രതികളെ തരാം അവരെ പിടിച്ചുവെക്കില്ല, പക്ഷെ പോലീസ് പാർട്ടി ഓഫീസിനകത്ത് കയറാൻ അനുവദിക്കില്ല’… ഇഡി വാഹനം ആക്രമിച്ച കേസിൽ ...