Tag: crime
BREAKING NEWS
പ്രണയബന്ധത്തിന് കാമുകിയുടെ മകന് തടസമായി, ചോക്ലേറ്റ് നല്‍കാമെന്ന് പ്രലോഭിപ്പിച്ച് ഏഴുവയസുകാരനെ തട്ടിക്കൊണ്ടുപോയി, ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി കൊലപ്പെടുത്തി, മൃതദേഹം പാടത്ത് ഉപേക്ഷിച്ചു, യുവാവ് പിടിയില്‍
BREAKING NEWS
അനുവാദമില്ലാതെ ഫോട്ടോ വാട്സ് ആപ്പ് സ്റ്റാറ്റസാക്കി, ചോദിക്കാന്‍ ചെന്ന 37കാരിയുടെ മൂക്കിനും മുഖത്തും കുത്തിപ്പരിക്കേല്‍പ്പിച്ചു, കൈ പിടിച്ചു തിരിച്ചു, യുവാവിനെതിരെ കേസ്
BREAKING NEWS
റോഡ് സൈഡില്‍ 32 കാരിയുടെ മൃതദേഹം, വസ്ത്രങ്ങള്‍ വലിച്ച് കീറിയ നിലയില്‍, ബലാത്സംഗമെന്ന് നിഗമനം, കൊല്ലപ്പെട്ടത് അങ്കണവാടി ജീവനക്കാരി
BREAKING NEWS
“ബധിരയും മൂകയുമായ 13 കാരിയെ കയറുകൊണ്ട് കെട്ടിയിട്ടു”, കയ്യില്‍ നീരുകളും പാടും, അഗതി മന്ദിരത്തിനെതിരെ കേസ്, രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കെട്ടിയിട്ടതെന്ന് ജീവനക്കാര്‍
BREAKING NEWS
കര്‍ഷകനെ വടികൊണ്ട് ക്രൂരമായി മര്‍ദിച്ചു, പിന്നാലെ ശരീരത്തിലൂടെ ട്രാക്ടര്‍ കയറ്റിക്കൊന്നു, സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേര് അറസ്റ്റില്‍