Tag: crime
BREAKING NEWS
വിഗ്രഹത്തില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ ഊരിയെടുത്ത് വ്യാജന്‍ തിരിച്ചുവച്ചു, മേല്‍ശാന്തി പൊലീസ് പിടിയില്‍, ആഭരണങ്ങള്‍ വിറ്റത് കോതമംഗലത്ത്
BREAKING NEWS
“ശരീരം മുഴുവൻ നഖം കൊണ്ടുള്ള പോറലുകളായിരുന്നു”, ചേച്ചിയുടെ തല അവർ ചുവരിലിടിപ്പിച്ചു. മർദനത്തില്‍ ചെവിയിലെ കർണ്ണപടം തകർന്നു, പ്രസവ ശേഷവും ക്രൂര മര്‍ദനം, ബൈക്കും ടിവിയും സ്ത്രീധനമായി നൽകിയിട്ടും മതിയായില്ല, യുവതിയുടെ മരണം കൊലപാതകമെന്ന് കുടുംബം
BREAKING NEWS
ഹിന്ദുവാണെന്ന് വിശ്വസിപ്പിച്ച് സൗഹൃദം സ്ഥാപിച്ചു, പിന്നീട് തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം, ദൃശ്യങ്ങള്‍ പകര്‍ത്തി നിരന്തരം പീഡനം, മാംസകഷണങ്ങള്‍ ദേഹത്തേക്ക് എറിഞ്ഞ് ഭയപ്പെടുത്തും, മുസ്ലീമാക്കാനും ശ്രമം, മുസ്ലീം യുവാക്കള്‍ക്കെതിരെ പരാതിയുമായി യുവതി
BREAKING NEWS
വരന്റെ വീട്ടില്‍ നിന്നും ക്ഷണിച്ചത് 100 പേരെ, എന്നാല്‍ എത്തിയത് 200 പേര്‍, ദേഷ്യം സഹിക്കാനാകാതെ ഭക്ഷണത്തില്‍ വയറിളക്ക മരുന്ന് ചേര്‍ത്ത് വധുവിന്റെ പിതാവ്, പിന്നാലെ വെള്ളക്കുപ്പികളുമായി വയലിലേക്കോടി വിരുന്നുകാര്‍
BREAKING NEWS
കുടുംബവഴക്ക്, മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി ഭര്‍തൃ പിതാവ്, രക്ഷിക്കാന്‍ ശ്രമിച്ച ഭര്‍തൃമാതാവിനും വെട്ടേറ്റു, ആക്രമണം കുടുംബ വഴക്കിനിടെ, ഇരുവരും ഗുരുതരാവസ്ഥയില്‍