Tag: crime
BREAKING NEWS
ജോലി കഴിഞ്ഞ് ഭര്‍ത്താവ് തിരിച്ചെത്തിയത് പുലര്‍ച്ചയ്ക്ക്, ചോദ്യം ചെയ്യല്‍ വാക്കേറ്റത്തില്‍ കലാശിച്ചു, പിന്നാലെ കൈക്കുഞ്ഞിനെ നെഞ്ചത്തും മുഖത്തും മാറി മാറി കുത്തി പെറ്റമ്മ
BREAKING NEWS
ആളില്ലാത്ത പൊലീസ് എയ്ഡ് പോസ്റ്റിനുള്ളിൽ എത്തിച്ച് 15 കാരനെ ക്രൂരമായി മര്‍ദിച്ചു, വീഡിയോ പകര്‍ത്തി രസിച്ചു, സമപ്രായക്കാരായ നാലുപേര്‍ക്കെതിരെ കേസ്
BREAKING NEWS
വീടുകളില്‍ ഉണങ്ങാനിട്ട സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കും, പിന്നീട് അവ ധരിച്ച് സെല്‍ഫിയും, മലയാളി യുവാവിന്റെ ഫോണില്‍ നിന്നും കണ്ടെത്തിയത് നടുക്കുന്ന ദൃശ്യങ്ങള്‍
BREAKING NEWS
വീട്ടില്‍ അതിക്രമിച്ചുകയറി ഭാര്യയുടെ മുഖത്ത് മുളകുപൊടി വിതറി, പിന്നാലെ വെട്ടുകത്തികൊണ്ട് കുത്തി, തടയാന്‍ ശ്രമിച്ച മകനേയും വെട്ടിപ്പരിക്കേല്‍പ്പിച്ചു, 44കാരന് 18 വര്‍ഷം കഠിന തടവും 65000 പിഴയും
BREAKING NEWS
അപേക്ഷകള്‍ തീര്‍പ്പാക്കാത്തതിനാല്‍ ശാസിച്ചു, ഓഫിസില്‍ കൂടുതല്‍ സമയം ജോലി ചെയ്യേണ്ടി വന്നതിലും കടുത്ത വൈരാഗ്യം, മാനേജറുടെ റൂം തീയിട്ട് പുറത്ത് നിന്ന് പൂട്ടി, 56കാരി വെന്ത് മരിച്ചു, സഹപ്രവര്ത്തകന് പൊലീസ് പിടിയില്‍